മൈക്രോറാപ്റ്റർ

From Wikipedia, the free encyclopedia

മൈക്രോറാപ്റ്റർ
Remove ads

വളരെ ചെറിയ ഒരിനം തെറാപ്പോഡ വിഭാഗം ദിനോസർ ആണ് മൈക്രോറാപ്റ്റർ.[1] തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. പേരിന്റെ അർഥം ചെറിയ കള്ളൻ എന്നാണ്.

വസ്തുതകൾ Scientific classification, Type species ...
Remove ads

ഫോസ്സിൽ

ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഇവയുടെ പൂർണ്ണമായ അനേകം ഫോസ്സിൽ കണ്ടുകിട്ടിയിട്ടുണ്ട്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക്ക് കൈയിലും കാലിലും തൂവലുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട് .

ശരീര ഘടന

ഇവയുടെ ഏകദേശ നീളം 77 - 90 സെ. മീ. ആണ്. ഏകദേശം 1 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ഏറ്റവും ചെറിയ ആദ്യ പത്തു ദിനോസറുകളിൽ ഇവയുടെ സ്ഥാനം ഏഴാമത് ആണ്.

Thumb
Wingspan & body size compared with human. Scale bar: 1 m (3.3 ft).

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads