സാംബുകസ്
From Wikipedia, the free encyclopedia
Remove ads
അഡോക്സസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് സാംബുകസ്. വിവിധ ഇനങ്ങളെ സാധാരണയായി എൽഡർ അല്ലെങ്കിൽ എൽഡർബ്ബെറി എന്നു വിളിക്കുന്നു. കാപ്രിഫോളിയെസീ കുടുംബത്തിൽ ആണ് ഹണിസക്കിൾ സസ്യങ്ങൾ ഉൾപ്പെടുന്ന ഈ ജനുസിനെ ആദ്യം സ്ഥാപിച്ചിരുന്നത്. അഡോക്സസീ കുടുംബത്തിലെ സസ്യങ്ങളുടെ ജനിതക ഘടനയും മോർഫോളജിക്കൽ സവിശേഷതയും അടിസ്ഥാനമാക്കി പുനർ വർഗ്ഗീകരിക്കപ്പെട്ടു. അഡോക്സ ജീനസിലുൾപ്പെടുത്തി.


Remove ads
ടാക്സോണമി
Species recognized in this genus are:[2][3]

- Sambucus adnata – Himalaya and eastern Asia
- Sambucus australasica – New Guinea, eastern Australia
- Sambucus australis – South America
- Sambucus callicarpa – west coast of North America
- Sambucus canadensis – eastern North America
- Sambucus cerulea – western North America
- Sambucus ebulus – central and southern Europe, northwest Africa and southwest Asia
- Sambucus gaudichaudiana – south eastern Australia
- Sambucus javanica – southeastern Asia
- Sambucus lanceolata – Madeira Island
- Sambucus latipinna – Korea, southeast Siberia
- Sambucus melanocarpa – western North America
- Sambucus microbotrys – southwest North America
- Sambucus nigra – Europe and North America
- Sambucus orbiculata – western North America
- Sambucus palmensis – Canary Islands
- Sambucus peruviana – Costa Rica, Panama and northwest South America
- Sambucus pubens – northern North America
- Sambucus racemosa – northern Europe, northwest Asia, central North America
- Sambucus sibirica – eastern Asia
- Sambucus sieboldiana – Japan and Korea
- Sambucus simpsonii – southeastern United States
- Sambucus tigranii – southwest Asia
- Sambucus velutina – southwestern North America
- Sambucus wightiana – western Himalayas
- Sambucus williamsii – northeast Asia

Remove ads
ഉപയോഗങ്ങൾ
Remove ads
ഇതും കാണുക
- Sambuca
അവലംബം
കൂടുതൽ വായനയ്ക്ക്
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads