ഹൈഡ്രജൻ സയനൈഡ്

രാസ സംയുക്തം From Wikipedia, the free encyclopedia

Remove ads

HCN എന്ന് രാസനാമമുള്ള ഒരു ജൈവ സംയുക്തമാണ്[8] ഹൈഡ്രജൻ സയനൈഡ് (Hydrogen cyanide). നിറമില്ലാത്ത ഈ സംയുക്തം അന്തരീക്ഷ താപനിലയേക്കാൾ അൽപ്പം ഉയർന്ന താപത്തിൽ വാതകമായി മാറുന്നു. തിളനില 25.6 °C (78.1 °F) ആയ ഹൈഡ്രജൻ സയനൈഡ് മാരകമായ വിഷമുള്ള ഒരു പദാർത്ഥമാണ്. വലിയ വിലപിടിച്ച വ്യാവസായിക ഉൽപ്പന്നമായ ഹൈഡ്രജൻ സയനൈഡ് പോളിമറുകളുടെ മുതൽ ഔഷധങ്ങളുടെ വരെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

വസ്തുതകൾ Names, Identifiers ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads