ഹൈഡ്രോക്സി കാർബാമൈഡ്
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
അരിവാൾ കോശ വിളർച്ച, ക്രോണിക് മൈലോജീനസ് ലുക്കീമിയ, ഗർഭാശയ ക്യാൻസർ, പോളിസിത്തീമിയ വെറ എന്നിവയ്ക്കതിരെ ഉപയോഗിക്കുന്ന ഒരു മരുന്നാണ് 'ഹൈഡ്രോക്സി യൂറിയ എന്നും അറിയപ്പെടുന്ന ഹൈഡ്രോക്സി കാർബാമൈഡ്. [2][3]സിക്കിൾ സെൽ ഡിസീസിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുകയും സെൽ ആക്രമണങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads