കാളകെട്ടി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമംശബരിമലയിലേക്കുള്ള പരമ്പരാഗത പാത എന്നറിയപ്പെടുന്ന ‘എരുമേലി-പമ്പ’ കാനനപാതയിലെ ഒരിടത്താവളമാണ് കാളകെട്ടി. എരുമേലിയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെയായി വനത്തിലാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്. ശബരിമലക്കു കാനനമാർഗ്ഗം പോകുന്ന ഭക്തന്മാർക്ക് വിരിവക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഇവിടെയുള്ള ശിവക്ഷേത്രത്തിൽ ഒരുക്കാറുണ്ട്.
Read article
Nearby Places
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പെരുന്തേനരുവി വെള്ളച്ചാട്ടം

മുക്കൂട്ടുതറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലമുള
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ചാത്തൻതറ
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
പുഞ്ചവയൽ, കോട്ടയം
പനയ്ക്കച്ചിറ
കോട്ടയം ജില്ലയിലെ ഗ്രാമം