Map Graph

കൊല്ലമുള

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് കൊല്ലമുള. കൊല്ലമുളയിലാണ് വില്ലേജിന്റെ ആസ്ഥാനം. ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി 2 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ഈ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആണ്. റബ്ബർ, കൊക്കൊ, തെങ്ങ് തുടങ്ങിയ നാണ്യവിളകൾ ഇവിടെ ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗമാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg