പെരുമ്പാവൂർ
എറണാകുളം ജില്ലയിലെ പട്ടണംകേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു നഗരവും കൊച്ചി നഗരത്തിൻ്റെ വടക്ക് കിഴക്കൻ പ്രാന്തപ്രദേശവും ഒരു മുനിസിപ്പാലിറ്റിയുമാണ് പെരുമ്പാവൂർ. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 32 കിലോമീറ്റർ വടക്കുകിഴക്കായായി പെരുമ്പാവൂർ സ്ഥിതിചെയ്യുന്നു. 2011-ലെ ഇന്ത്യൻ സെൻസസ് പ്രകാരം പെരുമ്പാവൂരിൽ 28,110 ജനങ്ങളുണ്ട്. സമീപ വർഷങ്ങളിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്, പ്രധാനമായും പശ്ചിമ ബംഗാൾ, ആസാം, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു ഒഴുക്ക് പെരുമ്പാവൂർ നഗരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരുടെ ആധിക്യം നഗരത്തിൽ മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ പെരുകുന്നതിന് കാരണമായിട്ടുണ്ട്.
Read article
Nearby Places

കാലടി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

ചേരാനല്ലൂർ മഹാദേവക്ഷേത്രം

സൗത്ത് വാഴക്കുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

പുല്ലുവഴി
എറണാകുളം ജില്ലയിലെ ഗ്രാമം

വളയൻചിറങ്ങര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
മഞ്ഞുമ്മേൽ
കേരളത്തിലെ ഏലൂർ നഗരസഭയിലെ ഇലക്ടറൽ വാർഡ്
അറക്കപ്പടി
ഇന്ത്യയിലെ വില്ലേജുകൾ
വെങ്ങോല
എറണാകുളം ജില്ലയിലെ ഗ്രാമം
