Map Graph

പുല്ലുവഴി

എറണാകുളം‍ ജില്ലയിലെ ഗ്രാമം

പുല്ലുവഴി, കേരളത്തിലെ എറണാകുളം ജില്ലയിലുള്ള രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്. എം.സി. റോഡിൽ സ്ഥിതിചെയ്യുന്ന ഇത് പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നീ പട്ടണങ്ങളുമായി വളരെ സാമീപ്യമുളള ഗ്രാമമാണ്.

Read article
പ്രമാണം:Pulluvazhy_Church_-_പുല്ലുവഴി_പള്ളി_04.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg