Map Graph

മഞ്ഞുമ്മേൽ

കേരളത്തിലെ ഏലൂർ നഗരസഭയിലെ ഇലക്ടറൽ വാർഡ്

കേരളത്തിലെ കൊച്ചിയിൽ, പെരിയാർ നദിയോരത്തു സ്ഥിതി ചെയ്യുന്ന ഏലൂരിലെ ഒരു ഉപഗ്രഹ പട്ടണമാണ് മഞ്ഞുമ്മേൽ. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഇത് ഏലൂർ നഗരസഭയുടെ കീഴിലാണ് വരുന്നത്. മഞ്ഞുമ്മേലിന്റെ സമീപത്തുള്ള ഗ്രാമങ്ങൾ ആലങ്ങാട്, കടമക്കുടി, വരാപ്പുഴ, തൃക്കാക്കര, ഇടപ്പള്ളി എന്നിവയാണ്. എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

Read article