Map Graph

മണ്ണത്തൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ണത്തൂർ. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക്ഭാഗത്താണ് മണ്ണത്തൂർ സ്ഥിതിചെയ്യുന്നത്. പി.പി. എസ്തോസ്, ടി.എം. ജേക്കബ്, ശ്രീമതി മേരി സിറിയക് എന്നിങ്ങനെ പ്രശസ്തരായ പലരും ജനിച്ചതിവിടെയാണ്. ആ പ്രദേശത്തെ ഒരു പ്രധാന യാക്കോബായ സിറിയക് ദേവാലയമായ സെന്റ് ജോർജ്ജ് പള്ളി സ്ഥിതി ചെയ്യുന്നത് മണ്ണത്തൂർ ഗ്രാമത്തിലാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg