തിരുമാറാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംഎറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രധാന കാർഷിക ഗ്രാമങ്ങളിലൊന്നാണ് തിരുമാറാടി. തിരുമാറാടി ഗ്രാമ പഞ്ചായത്തിന്റെ തലസ്ഥാനവും ഈ സ്ഥലമാണ്.കേരള സർക്കാറിന്റെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ പഞ്ചയത്താണ് തിരുമാറാടി.ഭൂരിഭാഗം ജനങ്ങളും റബ്ബർ, വാനില, തേങ്ങ, നെല്ല് എന്നിവ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നു. തിരുമാറാടിയുടെ അസംബ്ലി മണ്ഡലം പിറവവും, പാർളമെന്ററി മണ്ഡലം കോട്ടയവുമാണ്.
Read article

