ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാൻ സംസാരിക്കപ്പെടുന്ന ഭാഷയാണ് ടർക്കിഷ് (TürkçeIPA[ˈt̪yɾktʃe](സഹായം·വിവരണം))[5]ടർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ ഗ്രീസ്, ബൾഗേറിയ, കൊസോവോ, കിഴക്കൻ യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ, ജർമ്മനി എന്നിവിടങ്ങളിലും ചെറിയ വിഭാഗം ആളുകൾ ടർക്കിഷ് സംസാരിക്കുന്നു.
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക.
Turkey, Cyprus, Northern Cyprus[4]* Republic of Macedonia** Kosovo*** *See Cyprus Dispute. **In municipalities with more than 20% Turkish speakers. ***Turkish is one of regional languages.
ഈ ഭാഷയുടെ ഉറവിടം മദ്ധേഷ്യയിലാണെന്ന് കരുതപ്പെടുന്നു, 1200ഓളം വർഷങ്ങൾക്ക് മുമ്പേ എഴുതപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളത്തെ ഭാഷയുടെ മുൻഗാമിയായ ഓട്ടോമാൻ ടർക്കിഷ്, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കാലത്താണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. 1928-ൽ മുസ്തഫാ കമാൽ അത്താതുർക്ക് ഓട്ടോമാൻ ടർക്കിഷ് ലിപിക്കു പകരം ലാറ്റിൻ ലിപിയുടെ ഒരു രൂപാന്തരം ഉപയോഗിക്കാൻ തുടങ്ങി . ഇപ്പോൾ, ടർക്കിഷ് ലാങ്ഗ്വേജ് അസോസിയേഷൻ പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംവാങ്ങിയ പദങ്ങളും പ്രയോഗങ്ങളും ടർക്കിഷിൽനിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.
Kosovo is the subject of a territorial dispute between the Republic of Kosovo and the Republic of Serbia. The Republic of Kosovo unilaterally declared independence on 17 February 2008, but Serbia continues to claim it as part of its own sovereign territory. The two governments began to normalise relations in 2013, as part of the Brussels Agreement. Kosovo is recognized as an independent state by 104 out of 193 United Nationsmember states.
Bazin, Louis (1975). "Turcs et Sogdiens: Les Enseignements de L'Inscription de Bugut (Mongolie), Mélanges Linguistiques Offerts à Émile Benveniste". Collection Linguistique, publiée par la Société de Linguistique de Paris (LXX): 37–45. {{cite journal}}: Invalid |ref=harv (help)(in French)
Brendemoen, B. (1996). "Conference on Turkish in Contact, Netherlands Institute for Advanced Study (NIAS) in the Humanities and Social Sciences, Wassenaar, 5–6 February 1996". {{cite journal}}: |contribution= ignored (help); Cite journal requires |journal= (help); Invalid |ref=harv (help)
Encyclopaedia Britannica, Expo 70 Edition Vol 12. William Benton. 1970.
Ergin, Muharrem (1980). Orhun Abideleri (in ടർക്കിഷ്). Boğaziçi Yayınları. ISBN0-19-517726-6. {{cite book}}: Cite has empty unknown parameter: |month= (help)
Findley, Carter V. (2004). The Turks in World History. Oxford University Press. ISBN0-19-517726-6. {{cite book}}: Unknown parameter |month= ignored (help)
Glenny, Misha. The Balkans – Nationalism, War, and the Great Powers, 1804–1999, Penguin, New York 2001.
Ishjatms, N. (1996). "Nomads In Eastern Central Asia". History of civilizations of Central Asia. Vol.2. UNESCO Publishing. ISBN92-3-102846-4. {{cite book}}: Unknown parameter |month= ignored (help)
Katzner, Kenneth (2002). Languages of the World, Third Edition. Routledge, an imprint of Taylor & Francis Books Ltd. ISBN978-0-415-25004-7. {{cite book}}: Unknown parameter |month= ignored (help)
Lewis, Geoffrey (2001). Turkish Grammar. Oxford University Press. ISBN0-19-870036-9.
Lewis, Geoffrey (2002). The Turkish Language Reform: A Catastrophic Success. Oxford University Press. ISBN0-19-925669-1.
Nişanyan, Sevan (2007). Sözlerin Soyağacı: Çağdaş Türkçenin Etimoloji Sözlüğü (Etymological Dictionary of Contemporary Turkish) (in ടർക്കിഷ്). Adam Yayınları, Revised and Enlarged 3rd Edition. ISBN978975-418-868-4.
Özsoy, A. Sumru (2000). Türkçe’nin ağızları çalıştayı bildirileri (Workshop on the dialects of Turkish) (in ടർക്കിഷ്). Boğaziçi Üniversitesi Yayınevi. ISBN975-518-140-7. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
Zimmer, Karl; Orgun, Orhan (1999). "Turkish". Handbook of the International Phonetic Association: A guide to the use of the International Phonetic Alphabet. Cambridge: Cambridge University Press. pp.154–158. ISBN0-521-65236-7. {{cite book}}: Invalid |ref=harv (help)
Eyüboğlu, İsmet Zeki (1991). Türk Dilinin Etimoloji Sözlüğü (Etymological Dictionary of the Turkish Language) (in ടർക്കിഷ്). Sosyal Yayınları, İstanbul. ISBN978975-7384-72-4.
Özel, Sevgi (1986). Atatürk'ün Türk Dil Kurumu ve Sonrası (Atatürk's Turkish Language Association and its Legacy) (in ടർക്കിഷ്). Bilgi Yayınevi, Ankara. OCLC18836678. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
Püsküllüoğlu, Ali (2004). Arkadaş Türkçe Sözlük (Arkadaş Turkish Dictionary) (in ടർക്കിഷ്). Arkadaş Yayınevi, Ankara. ISBN975-509-053-3.