സ്വരാക്ഷരങ്ങൾ

സംസാര ഭാഷയിൽ ഒരു തുറന്ന വോക്കൽ ട്രാക്റ്റ് ഉപയോഗിച്ച് ഉച്ചരിക്കുന്ന ശബ്ദം From Wikipedia, the free encyclopedia

സ്വരാക്ഷരങ്ങൾ
Remove ads

മലയാളം ഭാഷയിലെ സ്വയം ഉച്ചാരണക്ഷമങ്ങളായ അല്ലെങ്കിൽ മറ്റൊരു കൊരലിന്റെയോ സ്വരത്തിന്റയോ സഹായമോ കൂട്ടുചേരലോ കൂടാതെ സ്വമേതയ ഉച്ചരിക്കുവാൻ കഴിയുന്ന ശബ്ദ സ്വനിമങ്ങളെ അഥവാ വർണ്ണങ്ങളെയാണ് സ്വരങ്ങൾ എന്ന് പറയുന്നത്.

Thumb
മലയാള അക്ഷരമാലകൊണ്ടുള്ള അക്ഷരക്കൂട്ടം (Word Cloud)

വ്യാകരണ അടിപ്പടയിൽ സ്വരങ്ങളെ ഉച്ചാരണ ക്രമപ്രകാരം എഴുത്തു കുറികളാക്കി ചിട്ടപ്പെടുത്തി അടുക്കി അക്ഷര രൂപങ്ങളാക്കി വച്ചിരിക്കുന്ന മാതിരിയെ സ്വരാക്ഷരങ്ങൾ എന്ന് പറയുന്നത്.

മലയാളക്ഷരമാലയിലെ സ്വരാക്ഷരങ്ങൾ താഴെ കൊടുത്തിട്ടുള്ളവയാണ്.

അം അഃ

സ്വയം ഉച്ചാരണക്ഷമങ്ങളായ ഒറ്റ വർണ്ണത്തിന്റ ഉച്ചാരണ ശബ്ദം കുറിക്കുന്ന അക്ഷരങ്ങളാണ് സ്വരാക്ഷരങ്ങൾ എന്നാണ് കേരളപാണിനി പറയുന്നത്. പല ഗവേഷകന്മാരുടെയും അഭിപ്രായത്തിൽ മലയാളത്തിലെ സ്വരാക്ഷരങ്ങളുടെ എണ്ണത്തെ സംബന്ധിച്ചു വത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്.

മലയാളം ഭാഷയിൽ 18 സ്വരം അക്ഷരങ്ങൾ ഉണ്ടെങ്കിലും , അക്ഷരങ്ങളുടെ ദീർഘങ്ങൾ പുരാതന സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുവാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത് ഇവ പുതു എഴുത്തു ഭാഷയിൽ പ്രത്യക്ഷത്തിൽ സാധാരണയായി ഉപയോഗം ചെയ്യുന്നില്ല എന്നതിനാൽ അവയെ നീക്കം ചെയ്തുകൊണ്ട് സ്വരാക്ഷരങ്ങളെ 16 അക്ഷരങ്ങളായാണ് കണക്കാക്കുന്നത്.

അം അഃ

മാത്രമല്ലാതെ നവ മലയാളം എഴുതുരീതിയിൽ എന്ന അക്ഷരവും എഴുതുവാൻ ഉപയോഗിക്കുന്നില്ല ക്ലിപ്തം എന്ന വാക്ക് മാത്രമാണ് ഈ ഒരു അക്ഷരം വച്ചു എഴുതിയിരുന്നത് എന്നാൽ ക്ല എന്ന രൂപത്തിലുള്ള എഴുത്തു രീതി നിലവിൽ വന്നതുമുതൽ എന്ന അക്ഷരവും മലയാളം അക്ഷരമാലയിൽ പരിഗണിക്കപ്പെടുന്നില്ല ആയതിനാൽ മലയാളം അക്ഷരമാല ചുവടെ കാണുന്ന പോലെ 15 അക്ഷരങ്ങൾ മാത്രമായി കണക്കപ്പെടുന്നു.

അം അഃ

കൂടാതെ സംവൃത സ്വരത്തെ കുറിക്കുവാൻ മലയാളം അക്ഷരമാലയിൽ ഒരു അക്ഷര രൂപത്തെമലയാളം ഭാഷയിൽ സ്വീകരിച്ചിട്ടില്ല. അം കാരത്തെ പോലെ വട്ടമിട്ട് വാക്കുകൾ അവസാനിപ്പിക്കുന്ന പോലെ ചന്ദ്രക്കല എന്ന ചിഹ്നം കൊണ്ട് സംവൃതത്തെ എഴുതുന്ന രീതിയാണ് മലയാളം പിന്തുടരുന്നത്.

Remove ads

സംവൃതം

സംവൃതം സ്വരാക്ഷര രൂപം ഉപയോഗിക്കുന്നില്ലാ എങ്കിലും ചന്ദ്രക്കല എന്ന ചിഹ്നത്തിലൂടെ സംവൃതത്തിന്റ ശബ്ദം സ്വര ചിഹ്നമായി മാത്രം ഉപയോഗിക്കുന്നു. ഉദാഹരണത്തിനായി സംവൃതത്തെ അ് എന്ന അക്ഷരമായി കുറിച്ചാൽ ആട്, വീട്, മാവ് തുടങ്ങിയ വാക്കുകളിൽ അവസാന സ്വരമായി സംവൃത സ്വരം നിലകൊള്ളുന്നു. സംവൃതതെ ഒരു അക്ഷരമായി പരിഗണിച്ചാൽ മലയാളം അക്ഷരമാലയിൽ 16 അക്ഷരങ്ങൾ ഉണ്ടാവും

  • ൻ+അ്=ന് (സംവൃതകാരം)
  • ൻ+അ= (അകാരം)
  • ൻ+അം=നം (അംകാരം)
  • ൻ+അഃ=നഃ (ഹകാരം)
  • ൻ+ആ=നാ (ആകാരം)
Remove ads

സ്വരചിഹ്നങ്ങൾ

മലയാളം ഭാഷയിൽ സ്വരാക്ഷരങ്ങൾ നേരിട്ട് ഉപയോഗിക്കാതെ അക്ഷരങ്ങൾ എഴുതുന്നതിന് പകരമായി ടി സ്വരങ്ങളുടെ മാതിരിയെ കുറിക്കാൻ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ സ്വരചിഹ്നങ്ങൾ അഥവ സ്വരാക്ഷര ചിഹ്നങ്ങൾ എന്നു വിളിക്കുന്നു.

മലയാളത്തിലെ പ്രധാന സ്വരാക്ഷരചിഹ്നങ്ങൾ താഴെ കൊടുത്തിട്ടുള്ളവയാണ്.

ി ്യ ്ര ്വ

സ്വരചിഹ്ന ഉപയോഗം

സ്വരാക്ഷരങ്ങൾ പദത്തിന്റ ആദ്യത്തിൽ മാത്രമേ ഉപയോഗിക്കുക ഉള്ളു. പദത്തിന്റയോ വാക്കിന്റയോ ഇടയിലോ മധ്യത്തിലോ അന്ത്യത്തിലോ സ്വരാക്ഷര മാതിരി ഉപയോഗിക്കേണ്ടി വന്നാൽ അവിടെ സ്വരാഹിഹ്നങ്ങൾ ആയിട്ടാണ് ഉപയോഗിക്കുക.

പൊതുവെ വ്യഞ്ജനാക്ഷരങ്ങളുടെ കൂടെയാണ് സ്വരഹിഹ്നങ്ങൾ ഉപയോഗിക്കുന്നത്. കാ, കീ, കീ, കു,കൂ മുതലായവ എല്ലാം തന്നെ വ്യഞ്ജനത്തിന് ഒപ്പം സ്വരഹിഹ്നം ചേരുന്നതിന് ഉദാഹരങ്ങൾ ആണ്.

ഉദാഹരണമായി: അയാൾ കഥ എഴുതുകയാണ് എന്ന വാചകം സ്വരചിഹ്നമില്ലാതെ എഴുതുകയാണെങ്കിൽ- അയ്ആൾ ക്അഥ് അ എഴ്ഉത്ഉക്അ ആണ് എന്നോ അയആൾ കഥ എഴഉതഉക ആണ് എന്നോ മാറ്റി എഴുതേണ്ടി വരുന്നതാണ്.

Remove ads

അവലബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads