ഒരു പഴയ മലയാള അക്ഷരം From Wikipedia, the free encyclopedia

ൡ
Remove ads

മലയാള അക്ഷരമാലയിലെ പത്താമത്തെ സ്വരാക്ഷരമാണ് .[3] എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനിക മലയാളത്തിൽ 'ൡ' എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല. 'ൡ' ഒരു ദന്ത്യസ്വരമാണ്. '' എന്നതിന്റെ ദീർഘമാണ് 'ൡ'.[4]

വസ്തുതകൾ മലയാള അക്ഷരം, ൡ ...
വസ്തുതകൾ മലയാളം അക്ഷരമാല ...

ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് .

'ൡ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്ന പദങ്ങൾ വളരെ വിരളമാണ്. എങ്കിലും 'ലൂ്' എന്നതിനു പകരം ചിലയിടങ്ങളിൽ, പദാദിയിൽ 'ൡ' ഉപയോഗിക്കാറുണ്ട്. എങ്കിലും സമകാലീന കാലംതൊട്ടെ ആംഗലേയ ഭാഷകളിൽ നിന്നും മലയാളീകരിക്കുന്ന വാക്കുകൾ എഴുതുന്നതിനാണ് "ൡ" ഉപയോഗിക്കുന്നത്. ഉദാ:

  • ൡമിയ
  • ൡതം (എട്ടുകാലി)
  • അൡഹി
Remove ads

ൡ ഉൾപ്പെടുന്ന ചില വാക്കുകൾ

  • ൡതം
  • ൡപം
  • ൡപി
  • ൡഥർ
  • ൡമിയ
  • ൡട്ട്
  • ൡട്ടി
  • ൡട്ടർ
  • ൡണർ
  • ൡണി
  • ൡപ്പ്
  • ൡഷ്യം
  • ൡണ
  • ൡണിട്ടൂൺ
  • ൡവ
  • ൡപ്പിങ്

ൡ മിശ്രിതാക്ഷരങ്ങൾ

  • ൡഅ (ൡ+അ)
  • ൡയ്യ് (ൡ+ഇ)
  • ൡവ്വ് (ൡ+ഉ)
  • ൡയെ (ൡ+എ)
  • ൡവൊ (ൡ+ഒ)
  • ൡഃ (ൡ+ഹ്)
  • ൡം (ൡ+മ്)

ബാഹ്യകണ്ണികൾ

[https://www.youtube.com/watch?v=PCnFLZwdNsI ഷണ്മുഖസ്തോത്രം വീഡിയോ - 'ഌ'കാരോച്ചാരണം മനസ്സിലാക്കാൻ വീഡിയോയിൽ 1:30-മിനിറ്റ് കാണുക.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads