ഋ
From Wikipedia, the free encyclopedia
Remove ads
മലയാള അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരമാണ് ഋ. പക്ഷെ ഉപയോഗം വളരെ കുറവായതിനാൽ ഈ അക്ഷരത്തെ ഒരു സ്വരാക്ഷരമായി പരിഗണിക്കണോ വേണ്ടയോ എന്ന ചർച്ചകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.[3]
ഋ ഒറ്റയ്ക്ക് നിൽക്കുമ്പോൾ സ്വർഗം, ദേവമാതാവ് എന്നീ അർഥങ്ങളും സ്വീകരിക്കുന്നു.
Remove ads
ഋ ഉൾപ്പെടുന്ന ചില വാക്കുകൾ
- ഋഷി
- ഋഷഭം
- ഋഥം
- ഋതു
- ഋക്
- ഋഷികേശ്
- ഋക്വേദം
- ഋണം
- ഋഗം
- ഋദം
- ഋതി
- ഋണി
- ഋഷ്യ
- ഋപ്യ
- ഋക്മം
- ഋക്ക്
- ഋക്ഷം
- ഋക്ഷഗന്ധിക
- ഋക്ഷചക്രം
- ഋചികൻ
- ഋണദ
- ഋണദാഩം
- ഋണഭാരം
- ഋതുയാമം
- ഋതുമുഖം
- ഋഷു
- ഋഷഭൻ
ഋജു
ഋ മിശ്രിതാക്ഷരങ്ങൾ
- ഋഅ (ഋ+അ)
- ഋവാ (ഋ+ആ)
- ഋയ്യി (ഋ+ഇ)
- ഋവ്വു (ഋ+ഉ)
- ഋവെ (ഋ+എ)
- ഋയേ (ഋ+ഏ)
- ഋവോ (ഋ+ഒ)
- ഋവ്വോ (ഋ+ഓ)
- ഋഃ (ഋ+ഹ്)
- ഋം (ഋ+മ്)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads