From Wikipedia, the free encyclopedia

ഈ
Remove ads

മലയാള അക്ഷരമാലയിലെ നാലാമത്തെ അക്ഷരമാണ് . പഴയ മലയാളമെഴുത്തിൽ എന്ന മറ്റൊരു രൂപവും ഈ എന്ന ദീർഘസ്വരത്തിന് ഉണ്ട്. എല്ലാ ഭാരതീയ ആര്യഭാഷകളിലെയും ഇതര ദ്രാവിഡ ഭാഷകളിലെയും നാലാമത്തെ അക്ഷരവും ഇതുതന്നെയാണ്.[3]

വസ്തുതകൾ മലയാളം അക്ഷരമാല ...
വസ്തുതകൾ മലയാള അക്ഷരം, ഈ ...
Remove ads

ഈ ഉൾപ്പെടുന്ന ചില വാക്കുകൾ

  • ഈച്ച
  • ഈനാംപേച്ചി
  • ഈറ്റ
  • ഈറൻ
  • ഈയ്യ്
  • ഈര്
  • ഈന്തപ്പഴം
  • ഈ (ഈ വസ്തു)
  • ഈട്
  • ഈറ്റില്ലം
  • ഈപ്പ
  • ഈയം
  • ഈശ്വരൻ
  • ഈത്ത
  • ഈത
  • ഈവ്
  • ഈവുകളം
  • ഈട്ടി
  • ഈഞ്ഞ
  • ഈഞ്ഞൽ
  • ഈടുറ്റ
  • ഈട
  • ഈടുപത്രം
  • ഈണ്ടി
  • ഈത്തുങ്ങൾ
  • ഈണം
  • ഈയൽ
  • ഈയൽവാക
  • ഈഴവൻ
  • ഈഴിക
  • ഈഴ്
  • ഈഴുക
  • ഈഴോൻ
  • ഈഴ്ക്കുക
  • ഈവണ്ണം

ഈ മിശ്രിതാക്ഷരങ്ങൾ

  • ഈഅ (ഈ+അ)
  • ഈയ (ഈ+ആ)
  • ഈയ്യ് (ഈ+ഇ)
  • ഈയ്യൂ (ഈ+ഉ)
  • ഈവ്വൂ (ഈ+ഊ)
  • ഈയെ (ഈ+എ)
  • ഈയേ (ഈ+ഏ)
  • ഈയ്യൊ (ഈ+ഒ)
  • ഈയ്യോ (ഈ+ഓ)
  • ഈയ്യൗ (ഈ+ഔ)
  • ഈഃ (ഈ+ഹ്)
  • ഈം (ഈ+മ്)

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads