മലയാള അക്ഷരം From Wikipedia, the free encyclopedia

ഊ
Remove ads

മലയാള അക്ഷരമാലയിലെ ആറാമത്തെ അക്ഷരമാണ് .ഉ എന്ന അക്ഷരത്തിന്റ ദീർഘസ്വരമാണ് ഊ. ഇത് ഒരു ഓഷ്ഠ്യ സ്വരമാണ്.[3]

വസ്തുതകൾ മലയാളം അക്ഷരമാല ...
വസ്തുതകൾ മലയാള അക്ഷരം, ഊ ...
Remove ads

ഊ ഉൾപ്പെടുന്ന ചില വാക്കുകൾ

  • ഊന്നൽ
  • ഊച്ചാളി
  • ഊന്ന്
  • ഊണ്
  • ഊഴം
  • ഊട്
  • ഊഞ്ഞാൽ
  • ഊത്തപ്പം
  • ഊത
  • ഊട്ടുക
  • ഊതുക
  • ഊടാണി
  • ഊട്ടുപുര
  • ഊമ
  • ഊന്നുവല
  • ഊന്നുകാരൻ
  • ഊരി
  • ഊരുക
  • ഊര്
  • ഊമകളി
  • ഊമകുരങ്ങ്
  • ഊമയടി
  • ഊരമ്പലം
  • ഊരായ്മ
  • ഊരാളാൻ
  • ഊർജം
  • ഊഷ്മളം
  • ഊറ്റം
  • ഊഷ്മാവ്
  • ഊർമിളം
  • ഊറ്റുകുഴി

ഊ മിശ്രിതാക്ഷരങ്ങൾ

  • ഉവ (ഉ+അ)
  • ഉയ (ഉ+ആ)
  • ഉയ്യ് (ഉ+ഇ)
  • ഉവ്വ് (ഉ+ഉ)
  • ഉവെ (ഉ+എ)
  • ഉയേ (ഉ+ഏ)
  • ഉവോ (ഉ+ഒ)
  • ഉവ്വോ (ഉ+ഓ)
  • ഉഃ (ഉ+ഹ്)
  • ഉം (ഉ+മ്)

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads