ഉ
From Wikipedia, the free encyclopedia
Remove ads
മലയാളം അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരമാണ് ഉ. മിക്ക ഭാരതീയ ഭാഷകളിലും അഞ്ചാമത്തെ അക്ഷരം ഉ തന്നെയാകുന്നു.[3]
Remove ads
ഉ ഉൾപ്പെടുന്ന ചില വാക്കുകൾ
- ഉപ്പ്
- ഉടുമ്പ്
- ഉറവ
- ഉറവിടം
- ഉച്ച
- ഉച്ചഭാഷിണി
- ഉറു
- ഉറി
- ഉരു
- ഉരുപ്പടി
- ഉഴവൻ
- ഉമി
- ഉറുമ്പ്
- ഉടുപ്പ്
- ഉപ്പേരി
- ഉത്സവം
- ഉത്രാടം
- ഉരൽ
- ഉരുള
- ഉടുക്ക്
- ഉത്രം
- ഉത്രട്ടാതി
- ഉത്തരം(മറുപടി)
- ഉത്തമൻ
- ഉമ്മ
- ഉമ
- ഉളി
- ഉളുപ്പ്
- ഉരുളക്ക്
- ഉപ്പേരി
- ഉത്തരം(വടക്ക്)
- ഉത്തരായനം
- ഉറുമി
- ഉല്ലാസം
- ഉള്ള്
- ഉത്സാഹം
- ഉന്മേഷം
- ഉമിനീർ
ഉ മിശ്രിതാക്ഷരങ്ങൾ
- ഉവ (ഉ+അ)
- ഉയ (ഉ+ആ)
- ഉയ്യ് (ഉ+ഇ)
- ഉവ്വ് (ഉ+ഉ)
- ഉവെ (ഉ+എ)
- ഉയേ (ഉ+ഏ)
- ഉവോ (ഉ+ഒ)
- ഉവ്വോ (ഉ+ഓ)
- ഉഃ (ഉ+ഹ്)
- ഉം (ഉ+മ്)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads