ഫോർമാൾഡിഹൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

ഫോർമാൾഡിഹൈഡ്
Remove ads

CH2O (H-CHO) എന്ന രാസസൂത്രത്തോട് കൂടിയ ഒരു കാർബണിക സംയുക്തമാണ് ഫോർമാൾഡിഹൈഡ്. ഏറ്റവും ലളിത ഘടനയോടു കൂടിയ ഒരു അൾഡിഹൈഡ് ആണ് ഇത്. പല രാസ സംയുക്തങ്ങളുടേയും ഒരു നിർമ്മാണത്തിലെ ഒരു പ്രധാന അഭികാരകമായ ഈ സംയുക്തം റസീനുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

വസ്തുതകൾ Names, Identifiers ...

വ്യാവസായിക ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഫോർമാൾഡിഹൈഡ് മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.[11][12][13][14]

Remove ads

ഫോർമാലിൻ

ഫോർമാൾഡിഹൈഡിന്റെ ജലീയലായനിയാണ് ഫോർമാലിൻ. ഇതിന്റെ 40% പൂരിതലായനി ( 40% formaldehyde by volume or 37% by mass) "100% ഫോർമാലിൻ" എന്നറിയപ്പെടുന്നു.


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads