ഗിന്നസ് പുസ്തകം

From Wikipedia, the free encyclopedia

ഗിന്നസ് പുസ്തകം
Remove ads

സാർവദേശീയ റെക്കോർഡുകളായി അംഗീകരിക്കപ്പെട്ട മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്യന്തമായ വസ്തുതകളുടെയും ശേഖരമാണ് ഗിന്നസ് ലോക റെക്കോർഡുകൾ (Guinness World Records). 2000 വരെ ഈ പുസ്തകം റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം ((The Guinness Book of Records) എന്നറിയപ്പെട്ടിരുന്നു (യു.എസ്. എഡിഷൻ : ലോക റെക്കോർഡുകളുടെ ഗിന്നസ് പുസ്തകം).

വസ്തുതകൾ കർത്താവ്, പരിഭാഷ ...

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പകർപ്പവകാശ സംരക്ഷണമുള്ള പുസ്തകം എന്ന ലോക റെക്കോർഡ് കൂടി ഗിന്നസ് പുസ്തകത്തിനുണ്ട്.

Remove ads

കാഴ്ച്ച ബംഗ്ലാവ്

1976 ൽ ഒരു ഗിന്നസ് സാർവദേശീയ റെക്കോർഡുകളുടെ കാഴ്ച്ച ബംഗ്ലാവ് എംപയർ സംസ്ഥാന കെട്ടിടത്തിൽ ആരംഭിച്ചു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads