ഹോമോ ഇറക്റ്റസ്
വംശനാശം വന്ന പുരാതന മനുഷ്യർ From Wikipedia, the free encyclopedia
Remove ads
പ്ലീസ്റ്റോസീൻ ജിയോളജിക്കൽ കാലഘട്ടത്തിലുടനീളം ജീവിച്ചിരുന്ന പുരാതന മനുഷ്യരുടെ ഒരു ഇനമാണ് ഹോമോ ഇറക്റ്റസ് ('നേരുള്ള മനുഷ്യൻ' എന്നർത്ഥം). ഇതിന്റെ ആദ്യകാല ഫോസിൽ തെളിവുകൾ 1.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് 1991 ൽ ജോർജിയയിലെ ഡമാനിസിയിൽ നിന്നും കണ്ടെത്തിയത്. [3] കൂടാതെ 2.1 ദശലക്ഷം വർഷങ്ങൾ ഏകദേശം പഴക്കം നിർണയിക്കപ്പെടുന്ന ഫോസിലുകൾ ചൈനയിലെ ലോസ് പീഠഭൂമിയിൽ 2018 കണ്ടെത്തുകയുണ്ടായി. [4]
Remove ads
പ്രത്യേകതകൾ
ഹോമോ ഹൈഡെൽബെർജെൻസിസ്, ഹോമോ ആന്റെസെസെർ, ഹോമോ നിയാണ്ടർതാലെൻസിസ്, ഹോമോ ഡെനിസോവ, ഹോമോ സാപ്പിയൻസ് എന്നിവയുൾപ്പെടെ പിൽക്കാല മനുഷ്യ വംശങ്ങളുടെ നേരിട്ടുള്ള പൂർവ്വികനായി റെക്ടസ് അനുമാനിക്കപ്പെടുന്നു. [5]. [6] [7]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads