ഹോമോ
From Wikipedia, the free encyclopedia
Remove ads
ഹോമിനിഡ് കുടുംബത്തിൽ പെട്ട ഒരു ജെനുസാണ് ഹോമോ . ആധുനിക മനുഷ്യനും ബന്ധപെട്ട ഉപവർഗ്ഗങ്ങളും ഈ ജെനുസിൽ പെടുന്നു. ഈ ജെനുസിന്റെ തുടകം ഹോമോ ഹാബിലിസ് സിൽ നിന്നും ആണ് , ഉദേശം 2.3 - 2.4 ദശ ലക്ഷം വർഷത്തെ പഴക്കം ഉണ്ട് ഇവയ്ക്ക്. ആസ്ട്രലോപിത്തേക്കസിന്റെ ഏതു സ്പീഷീസിൽ നിന്നും ആണ് ആദ്യ ഹോമോ ആയ ഹോമോ ഹാബിലിസ് ആവിർഭവിച്ചത് എന്നത് ഇന്നും തെളിവുകൾ ഇല്ലാതെ ശേഷിക്കുന്നു .[1][2]
Remove ads
ഹോമോയുടെ വിവിധ സ്പീഷീസുകൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads