പൊളോണിയം

From Wikipedia, the free encyclopedia

Remove ads

അണുസംഖ്യ 84 ആയ മൂലകമാണ് പൊളോണിയം. Po ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും വളരെ റേഡിയോആക്ടീവുമായ ഒരു അർദ്ധലോഹമാണിത്. രാസപരമായി ബിസ്മത്, ടെലൂറിയം എന്നിവയോട് സാദൃശ്യം പ്രകടിപ്പിക്കുന്നു. യുറേനിയം അയിരുകളിൽ ഈ മൂലകം കാണപ്പെടുന്നു. അസ്ഥിരമായ ഒരു മൂലകമാണിത്. ഇതിന്റെ എല്ലാ ഐസോട്ടോപ്പുകളും റേഡിയോആക്ടീവ് ആണ്. 1898-ൽ മേരി ക്യൂറിയും ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ് ഈ മൂലകം കണ്ടെത്തിയത്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads