സാന്തോസൈലം

From Wikipedia, the free encyclopedia

സാന്തോസൈലം
Remove ads

മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടെ റൂട്ടേസീ സസ്യകുടുംബത്തിലെ 250 -ഓളം സ്പീഷിസുകൾ ഉൾപ്പെടുന്ന ഒരു ജനുസാണ് സാന്തോസൈലം (Zanthoxylum). ലോകത്തെല്ലായിടത്തും ഉഷ്ണ-മിതോഷ്ണ മേഖലകളിൽ കാണുന്നുണ്ട്. പലമരങ്ങളുടേയും കാതലിനു മഞ്ഞനിറമാണ് അതിൽനിന്നാണ് ജനുസിന് ഈ പേരു വന്നതും. [2] പല സ്പീഷിസിന്റെയും ഫലങ്ങൾ മസാലയായി ഉപയോഗിക്കാറുണ്ട്, ബോൺസായി മരങ്ങളാക്കി വളർത്താനും പലതും ഉപയോഗിക്കുന്നു. തൊലി പല്ലുവേദനയ്ക്കും വാതത്തിനും കോളിക്കിനും ഔഷധമായി ഉപയോഗിക്കുന്നു.[3]

വസ്തുതകൾ സാന്തോസൈലം, Scientific classification ...
Remove ads

തെരഞ്ഞെടുത്ത സ്പീഷിസുകൾ

Thumb
സാന്തോസൈലം ക്ലാവ-ഹെർക്കുലീസ്
Thumb
സാന്തോസൈലം പിപ്പെരിറ്റം
Thumb
സാന്തോസൈലം സിമുലൻസ്
  • Zanthoxylum acanthopodium DC. Andaliman; Chinese: 刺花椒 (ci hua jiao[4])
  • Zanthoxylum ailanthoides Sieb. & Zucc. Chinese: 椿叶花椒 (chun ye hua jiao),[4] 越椒 (yue-jiao),[5] 食茱萸 (shi zhu yu);[6][7] ജാപ്പനീസ്: カラスザンショウkarasu-zanshō.
(syn. Fagara ailanthoides (Sieb. & Zucc.) Engler[5])
  • Zanthoxylum alatum Roxb. Winged prickly ash.
(cf. syn under Z.armatum)
  • Zanthoxylum albuquerquei D.R.Simpson (Peru)
  • Zanthoxylum americanum Mill. Toothache Tree, Northern prickly ash (Eastern and Central United States)
  • Zanthoxylum armatum DC. Bamboo-leaf prickly ash; Chinese: 竹叶花椒 (zhu ye hua jiao),[4] 竹葉(花)椒(zhu-ye-(hua)-jiao, "bamboo-leaved Z."),[5] 狗椒 (gou-jia "dog Z."),[5]
(syn. Z. planispinum Sieb. & Zucc.; Z. alatum sensu Forbes & Hemsley, Rehder & Wilson, non Roxburgh; Z. alatum var. planispinum Rehder & Wilson[5])
  • Zanthoxylum atchoum (Aké Assi) Waterman (Côte d'Ivoire)
  • Zanthoxylum beecheyanum
  • Zanthoxylum belizense Lundell (Central America)
  • Zanthoxylum bifoliolatum Leonard Maricao prickly ash
  • Zanthoxylum brachyacanthum F.Muell. Thorny Yellowwood (Australia)
  • Zanthoxylum bungeanum Maxim. Northern China peppercorn;[5] Chinese: 花椒(hua jiao)[4][5]
  • Zanthoxylum buesgenii
  • Zanthoxylum capense (Thunb.) Harv.
  • Zanthoxylum caribaeum Lam. Yellow prickly ash
  • Zanthoxylum chevalieri Waterman (Ghana)
  • Zanthoxylum clava-herculis L. Hercules club, Southern prickly ash (southeastern United States)
  • Zanthoxylum coco Gillies ex Hook. & Arn. Coco, Smelly Sauco (Argentina, Bolivia)
  • Zanthoxylum coreanum Nakai Korean Lime Tree
  • Zanthoxylum coriaceum Biscayne prickly ash
  • Zanthoxylum davyi Waterman
  • Zanthoxylum delagoense Waterman (Mozambique)
  • Zanthoxylum deremense (Engl.) Kokwaro (Malawi, Tanzania)
  • Zanthoxylum dipetalum H.Mann Kāwaʻu (Hawaii)
  • Zanthoxylum fagara (L.) Sarg. Lime prickly ash (Neotropics)
  • Zanthoxylum ferrugineum J.D.Smith (Central America)
  • Zanthoxylum flavum Vahl West Indian Satinwood (Caribbean)
  • Zanthoxylum gentlei Lundell (Belize, Guatemala, Honduras)
  • Zanthoxylum harrisii P.Wilson ex Britton (Jamaica)
  • Zanthoxylum hartii (Krug & Urb.) P.Wilson (Jamaica)
  • Zanthoxylum hawaiiense Hillebr. Aʻe, Hawaiiʻi prickly ash (Hawaii)
  • Zanthoxylum heterophyllum (Lam.) Smith (Mauritius, Réunion)
  • Zanthoxylum hirsutum Buckley Texas Hercules club
  • Zanthoxylum holtzianum (Engl.) Waterm. (Tanzania)
  • Zanthoxylum humile Waterm.
  • Zanthoxylum hyemale A.St.-Hil.
  • Zanthoxylum integrifoliolum (Merr.) Merr. (The Philippines, Taiwan)
  • Zanthoxylum kauaense A.Gray Aʻe, Kauaʻi prickly ash (Hawaii)
  • Zanthoxylum leprieurii Guill. & Perr.
  • Zanthoxylum limonella Alston Makhwaen (Thai: มะแขว่น)[8]
  • Zanthoxylum lindense (Engl.) Kokwaro (Tanzania)
  • Zanthoxylum martinicense (Lam.) DC. White prickly ash
  • Zanthoxylum monophyllum (Lam.) P.Wilson Yellow Prickle
  • Zanthoxylum nadeaudii Drake (French Polynesia)
  • Zanthoxylum negrilense Fawc. & Rendle (Jamaica)
  • Zanthoxylum nitidum (Roxb.) DC. Shining prickly ash; Chinese: 两面针(liang mian zhen "both side needles")[4]
  • Zanthoxylum oahuense Hillebr. Aʻe, Oʻahu Prickly ash (Island of Oʻahu in Hawaii)
  • Zanthoxylum ocumarense (Pittier) Steyerm.
  • Zanthoxylum ovatifoliolatum Finkelstein
  • Zanthoxylum naranjillo Griseb. Naranjillo
  • Zanthoxylum panamense P.Wilson (Honduras, Costa Rica, Panama)
  • Zanthoxylum paniculatum (Rodrigues)[9]
  • Zanthoxylum parvum Shinners Tickletongue
  • Zanthoxylum pinnatum
  • Zanthoxylum piperitum (L.) DC. Japanese Pepper Tree, Japan Pepper, Sanshō; ജാപ്പനീസ്: 山椒(サンショウ)sanshō; Korean: 초피나무(chopi-namu)
  • Zanthoxylum planispinum Siebold & Zucc.Z. armatum
  • Zanthoxylum procerum Donn Sm. (Central America)
  • Zanthoxylum psammophilum (Aké Assi) Waterman (Côte d'Ivoire)
  • Zanthoxylum punctatum Vahl Dotted prickly ash
  • Zanthoxylum rhetsa (Roxb.) DC. Chirphal, Teppal, Tirphal, Indian Pepper[10]
  • Zanthoxylum rhoifolium Lam.
  • Zanthoxylum schinifolium Siebold & Zucc. Mastic-leaved prickly ash; Wild Zanthoxylum;[5] Chinese: 香椒子 (xiang-jiao-zi "aromatic Z."),[5] 青花椒 (qing-hua-jiao "green Z.");[4][5] ജാപ്പനീസ്: イヌザンショウ (inu-zanshō);[11] Korean: 산초나무(山椒__; sancho-namu)
(syn. Fagara mantchurica (J.Benn. ex Daniell) Honda, F. schinifolia (Seib. & Zucc.) Engl.)[11]
  • Zanthoxylum simulans Hance Chinese prickly ash, Sichuan pepper, Sichuan Zanthoxylum,[5] Sichuan peppercorn;[5] Chinese: 野花椒 (ye hua jiao),[4] 川椒 (chuan-jiao, lit. "Sichuan pepper"[5])(Eastern China, Taiwan)
  • Zanthoxylum spinifex (Jacq.) DC. Niaragato
  • Zanthoxylum thomasianum (Krug & Urb.) P.Wilson St. Thomas prickly ash (Puerto Rico, British Virgin Islands, United States Virgin Islands)[12][13][14]
  • Zanthoxylum zanthoxyloides (Lam.) Zepern. & Timler, 1981; Senegal pricky ash

നേരത്തേ ഇതിൽ പെടുത്തിയിരുന്നവ

  • Eleutherococcus trifoliatus (L.) S.Y.Hu (as Z. trifoliatum L.)
  • Melicope lunu-ankenda (Gaertn.) T.G.Hartley (as Z. roxburghianum Cham.)
  • Melicope pteleifolia (Champ. ex Benth.) T.G.Hartley (as Z. pteleifolium Champ. ex Benth.)[14]
Remove ads

പേരുവന്ന വഴി

പുരാതന ഗ്രീക്കിൽ ξανθός (xanthos), എന്നാൽ മഞ്ഞ എന്നും  ξύλον (xylon) എന്നാൽ മരം എന്നും ആണ് അർത്ഥം. ഈ മരങ്ങളുടേ വേരിൽ നിന്നും ഒരു മഞ്ഞ നിറം വേർതിരിച്ചിരുന്നു.[15] [16]


ഉപയോഗങ്ങൾ

ഈ ജനുസിലെ മ്പ്[അല മരങ്ങളും ബോൺസായി ആക്കിമാറ്റാൻ ഉത്തമമാണ്. മുറിക്കുള്ളിലും ഇവയെ വളർത്താൻ എളുപ്പമാണ്.

ഭക്ഷ്യോപയോഗം

പല സ്പീഷിസുകളിൽ നിന്നും മസാലയ്ക്ക് യോഗ്യമായ വസ്തുക്കൾ ഉണ്ടാക്കാറുണ്ട്. സാന്തോസൈലം പിപെറ്റത്തിന്റെ കുരുക്കൾ പൊടിച്ചണ് സിചുവാൻ പെപ്പർ ഉണ്ടാക്കുന്നത്.[17] മഹരാഷ്ട്ര, കർണ്ണാടകം, ഗോവ എന്നിവിടങ്ങളിൽ മുള്ളിലവിന്റെ കായകൾ വെയിലത്ത് ഉണങ്ങി കറിമസാലയായി ഉപയോഗിക്കുന്നു. മഴക്കാലത്ത് ഉണ്ടാകുന്നതിനാൽ ഈ കായകൾ ആ സമയത്തുതന്നെയുള്ള കൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്.[18]

ഭക്ഷണങ്ങളിൽ ചേർക്കാൻ നേപാൾ, സിക്കിം, ഡാർജിലിംഗ് എന്നിവിടങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്..

രാസപരമായ സവിശേഷതകൾ

സാന്തോസൈലത്തിലെ ചെടികളിൽ സെസാമിൻ (sesamin) എന്നൊരു നിറം അടങ്ങിയിട്ടുണ്ട്.

പരിസ്ഥിതി

പല ശലഭകുടുംബത്തിലെ അംഗങ്ങളും ഈ സ്പീഷിസിലെ ചെടികളുടെ ഇലകൾ ഭക്ഷണമായി ഉപയോഗിക്കുന്നു.

അവലംബങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads