എ
From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ അക്ഷരമാണ് എ.[3]
വസ്തുതകൾ മലയാള അക്ഷരം, എ ...
മലയാള അക്ഷരം | |
---|---|
എ | |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | E (e) |
തരം | ഹ്രസ്വം |
ക്രമാവലി | ൧൧ (പതിനൊന്ന്-11) |
ഉച്ചാരണസ്ഥാനം | കണ്ഠോഷ്ഠ്യം |
ഉച്ചാരണരീതി | അസ്പൃഷ്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഏ, |
സന്ധ്യാക്ഷരം | ഐ ,യ |
സർവ്വാക്ഷരസംഹിത | U+0D0E[1] |
ഉപയോഗതോത് | വളരെ |
ഓതനവാക്യം | എലി[2] |
അടയ്ക്കുക
വസ്തുതകൾ മലയാളം അക്ഷരമാല ...
അടയ്ക്കുക
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനിക മലയാളത്തിൽ ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ 'എ' എന്ന അക്ഷരത്തെ എട്ടാമത്തെ(൮) സ്വരാക്ഷരമായും ഗണിക്കുന്നുണ്ട്.
'എ' ഒരു കണ്ഠതാലവ്യസ്വരമാണ്. എ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ എ എന്ന സ്വരം ഇല്ല.