ക
മലയാള അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം / From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ പത്തൊമ്പതാമത്തെ അക്ഷരവും മലയാള വ്യഞ്ജനാക്ഷരങ്ങളിൽ ഒന്നാമത്തെ അക്ഷരവുമാണ് ക.[1]
വസ്തുതകൾ മലയാള അക്ഷരം, ക ...
മലയാള അക്ഷരം | |
---|---|
ക | |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Ka (ka) |
തരം | ഹ്രസ്യം |
ക്രമാവലി | ൧൯ (പത്തൊമ്പത്-19) |
ഉച്ചാരണസ്ഥാനം | കണ്ഠ്യം |
ഉച്ചാരണരീതി | സ്പൃഷ്ടം |
സമാനാക്ഷരം | ഖ,ഗ,ക്ക |
സന്ധ്യാക്ഷരം | ങ്ക,ങ്ങ,ക്ഷ |
സർവ്വാക്ഷരസംഹിത | U+0D15[2] |
ഉപയോഗതോത് | വളരെ |
ഉച്ചാരണം | |
ഓതനവാക്യം | കാക്ക[3] |
അടയ്ക്കുക
വസ്തുതകൾ മലയാളം അക്ഷരമാല ...
അടയ്ക്കുക
കവർഗത്തിലെ ആദ്യാക്ഷരമായ "ക" ഒരു അല്പപ്രാണ ഖരാക്ഷരം ആണ്. സംസ്കൃതത്തിലും ഒന്നാമത്തെ വ്യഞ്ജനാക്ഷരം ക ആണ്.
ശബ്ദവായുവിനെ കണ്ഠത്തിൽ (തൊണ്ട) ഒരു ക്ഷണം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ൿ എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ആ വ്യഞ്ജനത്തോടു കൂടി സ്വരശബ്ദമായ അ ചേരുമ്പോഴാണ് ക എന്ന അക്ഷരം ലഭിക്കുന്നത്. ൿ + അ = ക