ഓ
From Wikipedia, the free encyclopedia
മലയാള അക്ഷരമാലയിലെ പതിനഞ്ചാമത്തെ സ്വരാക്ഷരമാണ് ഓ.[3]
വസ്തുതകൾ മലയാള അക്ഷരം, ഓ ...
മലയാള അക്ഷരം | |
---|---|
ഓ | |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | Oo (oː) |
തരം | ദീർഘം |
ക്രമാവലി | ൧൫ (പതിനഞ്ച്-15) |
ഉച്ചാരണസ്ഥാനം | കണ്ഠതാലവ്യം |
ഉച്ചാരണരീതി | അസ്പൃഷ്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഒ |
സന്ധ്യാക്ഷരം | വ |
സർവ്വാക്ഷരസംഹിത | U+0D13[1] |
ഉപയോഗതോത് | വളരെ |
ഓതനവാക്യം | ഓടക്കുഴൽ[2] |
അടയ്ക്കുക
വസ്തുതകൾ മലയാളം അക്ഷരമാല ...
അടയ്ക്കുക
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഓ' എന്ന അക്ഷരത്തെ പന്ത്രണ്ടാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' എന്ന സ്വരത്തിന്റെ ദീർഘമായ 'ഓ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.