From Wikipedia, the free encyclopedia
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ്പന്ത്രണ്ടാമത് പതിപ്പാണ് ലോകകപ്പ് ക്രിക്കറ്റ് 2019. ഈ ടൂർണമെന്റ് 2019 മെയ് 30 മുതൽ ജൂലൈ 14[1]വരെ ഇംഗ്ലണ്ട്[2], വേൽസ് എന്നീ രാജ്യങ്ങളിൽ വെച്ച് നടന്നു.
തീയതി | മേയ് 30–ജൂലൈ 14 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ഇംഗ്ലണ്ട് വെയിൽസ് |
ജേതാക്കൾ | ENGLAND (1-ആം തവണ) |
പങ്കെടുത്തവർ | 10 |
ആകെ മത്സരങ്ങൾ | 48 |
ടൂർണമെന്റിലെ കേമൻ | കെയ്ൻ വില്യംസൺ |
ഏറ്റവുമധികം റണ്ണുകൾ | രോഹിത് ശർമ (648) |
ഏറ്റവുമധികം വിക്കറ്റുകൾ | മിച്ചൽ സ്റ്റാർക്ക് (27) |
ഔദ്യോഗിക വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
Birmingham | Bristol | Cardiff | Chester-le-Street |
---|---|---|---|
Edgbaston | Bristol County Ground | Sophia Gardens | Riverside Ground |
Capacity: 25,000 | Capacity: 17,500 | Capacity: 15,643 | Capacity: 17,000 |
Matches: 5 (including Semi-final) | Matches: 3 | Matches: 4 | Matches: 3 |
Leeds | London | ||
Headingley | Lord's | The Oval | |
Capacity: 18,350 | Capacity: 30,000 | Capacity: 24,500 | |
Matches: 4 | Matches: 5 (including Final) | Matches: 5 | |
Manchester | Nottingham | Southampton | Taunton |
Old Trafford | Trent Bridge | Rose Bowl | County Ground |
Capacity: 26,000 | Capacity: 17,500 | Capacity: 25,000 | Capacity: 12,500 |
Matches: 6 (including Semi-final) | Matches: 5 | Matches: 5 | Matches: 3 |
സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ടൈ | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|---|
1 | ഇന്ത്യ | 9 | 7 | 1 | 0 | 1 | 15 | 0.809 | സെമിയിലേക്ക് കടന്നു |
2 | ഓസ്ട്രേലിയ | 9 | 7 | 2 | 0 | 0 | 14 | 0.868 | |
3 | ഇംഗ്ലണ്ട് (H) | 9 | 6 | 3 | 0 | 0 | 12 | 1.152 | |
4 | ന്യൂസിലൻഡ് | 9 | 5 | 3 | 0 | 1 | 11 | 0.175 | |
5 | പാകിസ്താൻ | 9 | 5 | 3 | 0 | 1 | 11 | −0.430 | പുറത്തായി |
6 | ശ്രീലങ്ക | 9 | 3 | 4 | 0 | 2 | 8 | −0.919 | |
7 | ദക്ഷിണാഫ്രിക്ക | 9 | 3 | 5 | 0 | 1 | 7 | −0.030 | |
8 | ബംഗ്ലാദേശ് | 9 | 3 | 5 | 0 | 1 | 7 | −0.410 | |
9 | വെസ്റ്റ് ഇൻഡീസ് | 9 | 2 | 6 | 0 | 1 | 5 | −0.225 | |
10 | അഫ്ഗാനിസ്താൻ | 9 | 0 | 9 | 0 | 0 | 0 | −1.322 |
|
2018 ഏപ്രിൽ 26-നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി മൽസര തീയതികൾ പ്രഖ്യാപിച്ചത്.[3]
നോക്കൗട്ട് ഘട്ടത്തിൽ രണ്ട് സെമി ഫൈനലുകളാണുള്ളത്, വിജയികൾ ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. 1999 ലെ ലോകകപ്പിലെ പോലെ ഇത്തവണയും ഓൾഡ് ട്രാഫോർഡും |എഡ്ജ്ബാസ്റ്റണുമാണ് രണ്ട് സെമി ഫൈനലുകൾക്കും ആതിഥേയത്വം വഹിക്കുന്നത്. എല്ലാ നോക്കൗട്ട് മത്സരങ്ങൾക്കും ഒരു കരുതൽ ദിനമുണ്ട്.
2019 ജൂൺ 25 ന് ലോർഡ്സിൽ നടന്ന മത്സരത്തിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ചാണ് സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറിയത്.[4] 2019 ജൂലൈ 2 ന് എഡ്ജ്ബാസ്റ്റണിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സെമി ഫൈനലിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി.[5] അടുത്ത ദിവസം റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.[6] നെറ്റ് റൺ നിരക്കിൽ പാകിസ്താനെ മറികടന്ന് നാലാമത്തെയും അവസാനത്തെയും ടീമായി ന്യൂസിലൻഡ് സെമി ഫൈനലിന് യോഗ്യത നേടി.[7]
സെമി ഫൈനലുകൾ | ഫൈനൽ | ||||||
9 ജൂലൈ – ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ | |||||||
ഇന്ത്യ | 221 | ||||||
ന്യൂസിലൻഡ് | 239/8 | ||||||
14 ജൂലൈ – ലോർഡ്സ്, ലണ്ടൻ | |||||||
ന്യൂസിലൻഡ് | 241/8 | ||||||
ഇംഗ്ലണ്ട് | 241 | ||||||
11 ജൂലൈ – എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം | |||||||
ഓസ്ട്രേലിയ | 223 | ||||||
ഇംഗ്ലണ്ട് | 226/2 |
റൺസ് | കളിക്കാരൻ | ഇന്നി. | ഉ.സ്കോ | ശരാ. | സ്ട്രൈ. റേ | 100 | 50 | 4s | 6s |
---|---|---|---|---|---|---|---|---|---|
648 | രോഹിത് ശർമ | 9 | 140 | 81.00 | 98.33 | 5 | 1 | 67 | 14 |
647 | ഡേവിഡ് വാർണർ | 10 | 166 | 71.88 | 89.36 | 3 | 3 | 66 | 8 |
606 | ഷക്കിബ് അൽ ഹസൻ | 8 | 124* | 86.57 | 96.03 | 2 | 5 | 60 | 2 |
578 | കെയ്ൻ വില്യംസൺ | 10 | 148 | 82.57 | 74.96 | 2 | 2 | 50 | 3 |
556 | ജോ റൂട്ട് | 11 | 107 | 61.77 | 89.53 | 2 | 3 | 48 | 2 |
അവസാനം തിരുത്തിയത്: 14 ജൂലൈ 2019[8] |
Wkts | Player | Inns | Ave | Econ | BBI | SR |
---|---|---|---|---|---|---|
27 | Mitchell Starc | 10 | 18.59 | 5.43 | 5/26 | 20.5 |
21 | Lockie Ferguson | 9 | 19.47 | 4.88 | 4/37 | 23.9 |
20 | Mustafizur Rahman | 8 | 24.20 | 6.70 | 5/59 | 21.6 |
Jofra Archer | 11 | 23.05 | 4.57 | 3/27 | 30.2 | |
18 | Jasprit Bumrah | 9 | 20.61 | 4.42 | 4/55 | 28.0 |
Last updated: 14 July 2019[9] |
ഐസിസിയുടെ 2019 ലെ ക്രിക്കറ്റ് ലോകകപ്പിനായുള്ള പ്രക്ഷേപണ, ഡിജിറ്റൽ വിതരണ കരാറുകൾ അതത് രാജ്യത്തെ വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്, ഇത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കാഴ്ചക്കാർക്ക് ലൈവായി കാണാൻ നിരവധി പ്ലാറ്റ്ഫോമുകൾ നൽകുന്നു.[10] ഫൈനലിലേക്ക് ഇംഗ്ളണ്ട് യോഗ്യത നേടിയാൽ സ്കൈ സ്പോർട്സ് ഫൈനൽ ഫ്രീ-ടു-എയറിൽ കാണിക്കുമെന്ന് സ്ഥിരീകരിച്ചു.[11]
മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് അവകാശമുള്ള നെറ്റ്വർക്കുകൾ:
പ്രദേശം | ടിവി പ്രക്ഷേപകർ | റേഡിയോ പ്രക്ഷേപകർ | വെബ് സ്ട്രീമിംഗ് | മൊബൈൽ |
---|---|---|---|---|
അഫ്ഗാനിസ്ഥാൻ | കേബിൾ/സാറ്റലൈറ്റ് അഫ്ഗാനിസ്ഥാൻ ദേശീയ ടെലിവിഷൻ | ഹോട്ട്സ്റ്റാർ.കോം | ഹോട്ട്സ്റ്റാർ | |
ഓസ്ട്രേലിയ | കേബിൾ/സാറ്റലൈറ്റ് (pay): ഫോക്സ് സ്പോർട്സ് സൗജന്യം: നയൻ നെറ്റ്വർക്ക് (ഓസ്ട്രേലിയയുടെ എല്ലാകളികളും, തെരഞ്ഞെടുത്ത മറ്റ് മത്സരങ്ങൾ, സെമിഫൈനലുകളും ഫൈനലും) | എബിസി ഗ്രാൻഡ്സ്റ്റാൻഡ് 1116 സെൻ മാക്വറി സ്പോർട്സ് റേഡിയോ |
foxsports.com.au cricket.com.au | കയൊ |
ബഹറിൻ ഇസ്രായേൽ ജോർദാൻ കുവൈറ്റ് ലെബനാൻ ഒമാൻ ഖത്തർ സൗദി അറേബ്യ ഐക്യ അറബ് എമിറേറ്റുകൾ |
കേബിൾ/സാറ്റലൈറ്റ് ഒഎസ്എൻ സ്പോർട്സ് ക്രിക്കറ്റ്, ഇലവൻ സ്പോർട്സ് | Radio 4 89.1 FM & Gold FM 101.3 (UAE) | OSN.com/പ്ലേവാവൊ.കോം | ഒഎസ്എൻ, വാവൊ |
ബംഗ്ലാദേശ് | കേബിൾ/സാറ്റലൈറ്റ് ബംഗ്ലാദേശ് ടിവി, ഘാസി ടിവി & സ്റ്റാർ സ്പോർട്സ് | Bangladesh Betar | Rabbitholebd.com | Rabbithole App |
ബ്രൂണൈ മലേഷ്യ | സ്റ്റാർ ക്രിക്കറ്റ് | astrogo.astro.com.my | ആസ്ടോ ഗോ | |
കാനഡ | കേബിൾ/സാറ്റലൈറ്റ് (pay): എടിഎൻ നെറ്റ്വർക്ക് | ഹോട്ട്സ്റ്റാർ.കോം | ഹോട്ട്സ്റ്റാർ | |
ബെലീസ് കോസ്റ്റ റീക്ക മെക്സിക്കോ പനാമ കരീബിയൻ ദ്വീപുകൾ | ESPN | espn.co.uk/Caribbean | എഎസ്പിഎൻ പ്ലേ കരീബിയൻ | |
അസർബെയ്ജാൻ കസാഖ്സ്ഥാൻ | ഹോട്ട്സ്റ്റാർ.കോം | ഹോട്ട്സ്റ്റാർ | ||
യൂറോപ്പ് (യുകെയും അയർലണ്ടുമൊഴികെ) | ഹോട്ട്സ്റ്റാർ.കോം | ഹോട്ട്സ്റ്റാർ | ||
ഹോങ്കോങ് | Star Cricket | nowtv.now.com/ | നൗ ടിവി ആപ്പ് | |
യുണൈറ്റഡ് കിങ്ഡം റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് |
കേബിൾ/സാറ്റലൈറ്റ്: Sky Sports Channel 4 (highlights) | BBC Radio | Skysports.com | Sky Go |
ഇന്ത്യ നേപ്പാൾ മാലിദ്വീപ് ഭൂട്ടാൻ |
കേബിൾ/സാറ്റലൈറ്റ് (pay): Star Sports Terrestrial television and DD Free Dish: DD Sports (India matches, Semi-finals and Final only) |
Sports Flash[12] | ഹോട്ട്സ്റ്റാർ.കോം, ജിയോ.കോം | ഹോട്ട്സ്റ്റാർ, ജിയൊ |
ഫിജി പാപുവ ന്യൂ ഗിനിയ | Digicel | www.digicelplay.com.pg/Sports/ | ഡിജിസെൽ പ്ലേ | |
ന്യൂസിലൻഡ് | കേബിൾ/സാറ്റലൈറ്റ് (pay): Sky Sport | Radio New Zealand | Sky.co.nz/ skygo.co.nz/livetv/ | Fan Pass |
പാകിസ്താൻ | കേബിൾ/സാറ്റലൈറ്റ്: Ten Sports Pakistan & PTV Sports | Hum FM 106.2 | Sonyliv.com sportslive.ptv.com.pk | Sony Liv Goonj |
ഫിലിപ്പീൻസ് | SkyCable | |||
സിംഗപ്പൂർ | Star Cricket | Starhubgo.com | Starhub Go | |
ശ്രീലങ്ക | Star Sports, Dialog TV | Channeleye.lk ഹോട്ട്സ്റ്റാർ.കോം | ഹോട്ട്സ്റ്റാർ | |
അർജന്റീന ബ്രസീൽ ചിലി കൊളംബിയ പെറു ഉറുഗ്വേ | – | ESPN.com ESPN.com/watch | Watch ESPN Brazil ESPN Play South ESPN Play North | |
ദക്ഷിണാഫ്രിക്ക & മുഴുവൻ ആഫ്രിക്ക |
കേബിൾ/സാറ്റലൈറ്റ്: SuperSport | SuperSport.com | SuperSport App | |
തായ്ലൻഡ് | TrueVisions | |||
അമേരിക്കൻ ഐക്യനാടുകൾ പോർട്ടോ റിക്കോ ഗുവാം യുനൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ അമേരിക്കൻ സമോവ നോർതേൺ മറിയാന ദ്വീപുകൾ |
വില്ലോ ടിവി[13] | വില്ലോ ടിവി.കോം ഹോട്ട്സ്റ്റാർ.കോം | ഹോട്ട്സ്റ്റാർ വില്ലോടിവി ആപ്പ് | |
ഉറവിടം: icc-cricket.com[14] (മറിച്ച് പ്രസ്താവിച്ചില്ലെങ്കിൽ) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.