സിൽവർ സയനൈഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

Remove ads


AgCN എന്ന തന്മാത്രാ സൂത്രമുള്ള ഒരു സയനൈഡ്  രാസസംയുക്തമാണ് സിൽവർ സയനൈഡ് (Silver cyanide). വെളുത്ത ഖരവസ്തുവാണിത്. സിൽവർ പ്ലേറ്റിംഗ് നടത്തുന്നതിന് സിൽവർ സയനൈഡ് ഉപയോഗിക്കുന്നു.

വസ്തുതകൾ Names, Identifiers ...
Remove ads

ഘടന

-[Ag-CN]- കണ്ണികൾ ചേർന്ന പദാർത്ഥമാണ് സിൽവർ സയനൈഡ് .  സിൽവർ (Ag+) അയോണുകൾ സയനൈഡ് അയോണുകളുമായി ചേർന്നാണ് സംയുക്തമാവുന്നത്.[2]

രാസപ്രവർത്തനം

സോഡിയം സയനൈഡ് സിൽവർ അയോണുകൾ അടങ്ങിയ ഏതെങ്കിലുമൊരു ലായനിയുമായി പ്രവർത്തിപ്പിക്കുമ്പോൾ സിൽവർ സയനൈഡ്  അവക്ഷിപ്തം ഉണ്ടാവുന്നു.[3][4]

ഉപയോഗം

AgCN സിൽവർ പ്ലേറ്റിംഗ് നടത്തുന്നതിന് ഉപയോഗിച്ചു വരുന്നു. [5].

ഇതുകൂടി കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads