സപുഷ്പികളിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിരയാണ് മാൽപീഗൈൽസ് (Malpighiales). യൂഡികോട്ടുകളിലെ ഏതാണ്ട് 7.8 % അംഗങ്ങൾ ഈ നിരയിലാണ്. വളരെയേറെ വ്യത്യസ്തത പുലർത്തുന്ന അംഗങ്ങൾ ഈ നിരയിലുണ്ട്. എ പി ജി 3 സിസ്റ്റം പ്രകാരം 35 സസ്യകുടുംബങ്ങളാണ് ഈ നിരയിലുള്ളത്. 245 ജനുസുകളിലായി ഏതാണ്ട് 6300 സ്പീഷിസുകൾ ഉള്ള യൂഫോർബിയേസീ ആണ് ഏറ്റവും വലിയ കുടുംബം.

വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Families ...
മാൽപീഗൈൽസ്
Temporal range: Mid Cretaceous – Recent 115–0 Ma
PreꞒ
O
S
Thumb
പുന്നയുടെ പൂവ് (കാലോഫില്ലേസീ കുടുംബം)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Malpighiales

Juss. ex Bercht. & J.Presl
Families
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.