കോമൺവെൽത്ത് ഗെയിംസ്
From Wikipedia, the free encyclopedia
Remove ads
കോമൺ വെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന ഒരു വിവിധകായിക മത്സര പരിപാടിയാണ് കോമൺ വെൽത്ത് മത്സരങ്ങൾ. ഓരോ നാലുവർഷം കൂടുമ്പോഴാണ് ഇത് നടത്തപ്പെടുന്നത്. ലോകത്ത് നടത്തപ്പെടുന്ന മൂന്നാമത്തെ വലിയ കായിക മത്സര പരിപാടിയാണിത്[അവലംബം ആവശ്യമാണ്]. ഒന്നാം സ്ഥാനം ഒളിമ്പിക്സിനും രണ്ടാം സ്ഥാനം ഏഷ്യൻ ഗെയിംസിനുമാണ്.
Remove ads
പതിപ്പുകൾ
Other countries which enter the games
Countries which have entered the games but no longer do so
• Host cities and year of games
കോമൺ വെൽത്ത് മത്സരങ്ങളിൽ ആദ്യത്തേത് നടന്നത് 1930 ൽ ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്ന പേരിലായിരുന്നു.ഇതിൽ 11 രാജ്യങ്ങൾ പങ്കെടുത്തു. പിന്നീട് 1942 ല കാനഡയിലെ മോണ്ട്രിയാലിൽ നടക്കേണ്ടിയിരുന്ന ഗെയിംസ് രണ്ടാം ലോകമഹായുദ്ധം കാരണം മാറ്റിവച്ചു. [1] പിന്നീട് ഈ മത്സരങ്ങൾ 1950 തുടരുകയും ഇതിന്റെ പേർ ബ്രിട്ടീഷ് എമ്പയർ കോമൺ വെൽത്ത് ഗെയിംസ് എന്നാക്കി. ഈ പേരിൽ ആദ്യ മത്സരങ്ങൾ നടന്നത് 1954 ലാണ്.[2] പിന്നീട് 1978 ൽ നടന്ന ഗെയിംസ് ആണ് കോമൺ വെൽത്ത് ഗെയിംസ് എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങിയത്. [2] കോമൺ വെൽത്ത് ഗെയിംസ് ഇതുവരെ നടന്ന രാജ്യങ്ങളുടെയും സമയത്തിന്റെയും പട്ടിക ഇവിടെ വിവരിച്ചിരിക്കുന്നു.
- Notes
1Includes 3 team sports. 2Includes 4 team sports
Remove ads
മത്സര ഇനങ്ങൾ
മൊത്തത്തിൽ 31 കായിക ഇനങ്ങളും, 7 വികലാംഗ കായിക ഇനങ്ങളുമാണ് കോമൺ വെൽത്ത് ഗെയിംസിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. [3]
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads