പതംഗമത്സ്യം

From Wikipedia, the free encyclopedia

പതംഗമത്സ്യം
Remove ads

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ പതംഗമത്സ്യം (Volans). ഇതിനെ ഒരു പറക്കുന്ന മത്സ്യമായി സങ്കല്പിക്കുന്നു. ചെറുതും പ്രകാശം കുറഞ്ഞതുമായ ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.

വസ്തുതകൾ
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads