സാരംഗം (നക്ഷത്രരാശി)

From Wikipedia, the free encyclopedia

സാരംഗം (നക്ഷത്രരാശി)
Remove ads

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സാരംഗം (Tucana). പ്രകാശം കുറഞ്ഞ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

വസ്തുതകൾ
Remove ads

ജ്യോതിശാസ്ത്രവസ്തുക്കൾ

Thumb
ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ചെറിയ മഗല്ലനിക് മേഘം (Small Magellanic Cloud)

ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ ചെറിയ മഗല്ലനിക് മേഘം (Small Magellanic Cloud) ഈ നക്ഷത്രരാശിയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാനാകും.

മെസ്സിയർ വസ്തുക്കളൊന്നും ഈ നക്ഷത്രരാശിയിലില്ല. എങ്കിലും 47 Tucanae എന്ന ഗോളീയ താരവ്യൂഹം ഈ നക്ഷത്രരാശിയിലുണ്ട്. പ്രകാശത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുള്ള ഗോളീയ താരവ്യൂഹമാണിത്.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads