മഷികം

From Wikipedia, the free encyclopedia

മഷികം
Remove ads

ദക്ഷിണധ്രുവത്തിനടുത്തുള്ള നക്ഷത്രഗണമാണ് മഷികം. ഇരട്ട നക്ഷത്രങ്ങളായ ബീറ്റാമസ്, തീറ്റാമസ് എന്നിവയും ഗ്രഹനീഹാരികയായ NGC 5189, ഗ്ലോബുലാർ ക്ലസ്റ്ററായ NGC 4833,NGC 4372 എന്നിവയും ഇതിലുണ്ട്. കാന്തികമാനം 4 ഉള്ള രണ്ടു നക്ഷത്രങ്ങളെ ഇതിൽ കാണാം. ഭീമൻ നക്ഷത്രമായ വുൾഫ്റായെറ്റ് ഇതിലാണുള്ളത്. മേയ് മാസത്തിലാണ് ഇതു വ്യക്തമായി കാണാൻ കഴിയുക.

വസ്തുതകൾ
Remove ads

പുറം കണ്ണികൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads