ബന്ധനനീളം

From Wikipedia, the free encyclopedia

Remove ads

തന്മാത്രാജ്യാമിതിയിൽ,ബന്ധനനീളം അല്ലെങ്കിൽ ബന്ധനദൂരം എന്നത് ഒരു തന്മാത്രയിലെ ബന്ധിക്കപ്പെട്ട രണ്ട് ആറ്റങ്ങളുടെ ന്യൂക്ലിയസ്സുകൾ തമ്മിലുള്ള ശരാശരി ദൂരമാണ്. തന്മാത്രയിലെ സ്ഥിരമായ തരത്തിലുള്ളതും ആപേക്ഷികമായി സ്വതന്ത്രവുമായ ആറ്റങ്ങൾ തമ്മിലുള്ള ബന്ധനത്തിലെ ഒരു മാറുന്ന സ്വഭാവമാണ് ഇത്.

Remove ads

വിശദീകരണം

കാർബണിന്റെയും മറ്റ് മൂലകങ്ങളുടേയും ബന്ധനനീളങ്ങൾ

കാർബണിന്റെയും മറ്റ് മൂലകങ്ങളുടേയും പരീക്ഷണാത്മക ഏകബന്ധനങ്ങളോടെയുള്ള പട്ടിക താഴെ തന്നിരിക്കുന്നു. ബന്ധനനീളം തന്നിരിക്കുന്നത് പീകോ മീറ്ററുകളിലാണ്. ഏകദേശം, രണ്ട് വ്യത്യസ്ത ആറ്റങ്ങൾ തമ്മിലുള്ള ബന്ധനനീളം ഓരോന്നിന്റേയും സഹസംയോജക ആരങ്ങളുടെ തുകയാണ്. പൊതുവായപ്രവണത അനുസരിച്ച്, ബന്ധനനീളം ആവർത്തനപ്പട്ടികയിൽ പിരിയഡിൽ കുറയുന്നു ഗ്രുപ്പിൽ താഴേക്ക് വരുന്തോറും കൂടുന്നു. ഈ പ്രവണത ആറ്റോമിക ആരത്തിന്റെ കാര്യത്തിലും കാണാം.

കൂടുതൽ വിവരങ്ങൾ Bonded element, Bond length (pm) ...
Remove ads

ജൈവസംയുക്തങ്ങളിലെ ബന്ധനനീളങ്ങൾ

കൂടുതൽ വിവരങ്ങൾ C–H, Length (pm) ...

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads