ക്രോമിയം
From Wikipedia, the free encyclopedia
Remove ads
അണുസംഖ്യ 24 ആയ മൂലകമാണ് ക്രോമിയം. Cr ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം തിളങ്ങുന്നതും,കനമേറിയതും,മണമോ,രുചിയോ ഇല്ലാത്ത ഒരു ലോഹമാണ് ക്രോമിയം.
Remove ads
Remove ads
ചരിത്രം

ക്രോമ(Chrôma)(നിറം എന്നർത്ഥം) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്രോമിയം എന്ന വാക്കുദ്ഭവിച്ചത്.1797ന് ലൂയിസ് നിക്കോളാസ് വാൻക്കല്ലിനാണ് ആദ്യമായി ഈ മൂലകം വേർതിരിച്ചെടുത്തത്,
രാസ സ്വഭാവങ്ങൾ
ക്രോമിയം സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന ക്രോമിയം(0)ന്റെ ഇലക്ട്രോണിക വിന്യാസം 4s13d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവയിൽ സാധാരണമായവ +2, +3, +6 എന്നിവയാണ്. +3 ആണ് അവയിൽ ഏറ്റവും സ്ഥിരതയുള്ളത്. +1, +4, +5 എന്നീ ഓക്സീകരണാവസ്ഥകൾ അപൂർവമായേ ഉണ്ടാകാറുള്ളൂ. +6 ഓക്സീകരണാവസ്ഥയിലുള്ള ക്രോമിയം സംയുക്തങ്ങൾ (ഉദാ: പൊട്ടാസ്യം ഡൈക്രോമേറ്റ് ) ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Remove ads
ഉപയോഗങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads