ബോറോൺ

അണുസംഖ്യ 5 ആയ രാസ മൂലകം From Wikipedia, the free encyclopedia

ബോറോൺ
Remove ads

അണുസംഖ്യ ‘5’ ആയ മൂലകം ആണ് ബോറോൺ. ആവർത്തനപ്പട്ടികയിലെ പതിമൂന്നാം ഗ്രൂപ്പിൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ അണുഭാരം 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.

ബോറോൺ
വസ്തുതകൾ Boron, Pronunciation ...

ബോറോൺ വൈദ്യുതിയുടെ ഒരു അർദ്ധചാലകം ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. ടർമലൈൻ, ബോറാക്സ്, കെർണൈറ്റ് തുടങ്ങിയവയാണ് ബോറോൺ അടങ്ങിയിട്ടുള്ള പ്രധാന ധാതുക്കൾ. ബോറക്സിൽ നിന്നാണ് ബോറോൺ പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്. ബോറോൺ ഒരു ഉപലോഹം ആണ്. ഇവ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ബോറോൺ വിവിധ രൂപാന്തരങ്ങൾ ആയി കാണപ്പെടുന്നു. ശുദ്ധമായ ബോറോൺ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്.

  1. Van Setten et al. 2007, pp. 2460–1
  2. "Standard Atomic Weights: Boron". CIAAW. 2009.
  3. Prohaska, Thomas; Irrgeher, Johanna; Benefield, Jacqueline; Böhlke, John K.; Chesson, Lesley A.; Coplen, Tyler B.; Ding, Tiping; Dunn, Philip J. H.; Gröning, Manfred; Holden, Norman E.; Meijer, Harro A. J. (2022-05-04). "Standard atomic weights of the elements 2021 (IUPAC Technical Report)". Pure and Applied Chemistry (in ഇംഗ്ലീഷ്). doi:10.1515/pac-2019-0603. ISSN 1365-3075.
  4. B(−5) has been observed in Al3BC, see Schroeder, Melanie. "Eigenschaften von borreichen Boriden und Scandium-Aluminium-Oxid-Carbiden" (in ജർമ്മൻ). p. 139.
  5. B(−1) has been observed in magnesium diboride (MgB2), see Keeler, James; Wothers, Peter (2014). Chemical Structure and Reactivity: An Integrated Approach. Oxford University Press. ISBN 9780199604135.
  6. Braunschweig, H.; Dewhurst, R. D.; Hammond, K.; Mies, J.; Radacki, K.; Vargas, A. (2012). "Ambient-Temperature Isolation of a Compound with a Boron-Boron Triple Bond". Science. 336 (6087): 1420–2. Bibcode:2012Sci...336.1420B. doi:10.1126/science.1221138. PMID 22700924. S2CID 206540959.
  7. Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. p. 28. ISBN 978-0-08-037941-8.
  8. Zhang, K.Q.; Guo, B.; Braun, V.; Dulick, M.; Bernath, P.F. (1995). "Infrared Emission Spectroscopy of BF and AIF" (PDF). J. Molecular Spectroscopy. 170 (1): 82. Bibcode:1995JMoSp.170...82Z. doi:10.1006/jmsp.1995.1058.
  9. Holcombe Jr., C. E.; Smith, D. D.; Lorc, J. D.; Duerlesen, W. K.; Carpenter; D. A. (October 1973). "Physical-Chemical Properties of beta-Rhombohedral Boron". High Temp. Sci. 5 (5): 349–57.
  10. Haynes, William M., ed. (2016). CRC Handbook of Chemistry and Physics (97th ed.). CRC Press. p. 4.127. ISBN 9781498754293.
  11. Gay Lussac, J.L.; Thenard, L.J. (1808). "Sur la décomposition et la recomposition de l'acide boracique". Annales de chimie. 68: 169–174. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads