മാൻ ബുക്കർ സമ്മാനം

ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരം From Wikipedia, the free encyclopedia

മാൻ ബുക്കർ സമ്മാനം
Remove ads

മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ[അവലംബം ആവശ്യമാണ്] ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.

വസ്തുതകൾ മാൻ ബുക്കർ സമ്മാനം, അവാർഡ് ...
Remove ads

ബുക്കർ പുരസ്കാര ജേതാക്കൾ

കൂടുതൽ വിവരങ്ങൾ വർഷം, ജേതാവ് ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads