Mi 17

From Wikipedia, the free encyclopedia

Mi 17
Remove ads

സോവിയറ്റ് യൂണിയൻ നിർമിച്ച സൈനിക കാരിയർ ഹെലിക്കോപ്പ്റ്റർ ആണ് Mi 17 (NATO reporting name "Hip"). സോവിയറ്റ് യൂണിയൻ നിർമിച്ച സൈനിക കാരിയർ ഹെലിക്കൊപ്പ്റ്ററുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണിത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന ഇതിന്റെ നിർമാതാക്കൾ മോസ്ക്കോ ഹെലിക്കോപ്പ്റ്റർ പ്ലാന്റ് -Mil ആണ്. ആയുധങ്ങൾ ഘടിപ്പിച്ച് ലൈറ്റ് ഗന്ഷിപ്പ് രൂപത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഇതിന്റെ നിരവധി വകഭേദങ്ങൾ നിലവിലുണ്ട്

വസ്തുതകൾ Role, National origin ...
പ്രമാണം:Mi-17 Macedonian Air Force.jpg
Macedonian Air Force Mi-17 performing a very tight low-level right turn
Remove ads

ഈ ഹെലിക്കോപ്പ്റ്റർ ഉപയോഗിക്കുന്ന രാജ്യങ്ങൾ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads