ഭാദ്രപദം (നക്ഷത്രരാശി)

From Wikipedia, the free encyclopedia

ഭാദ്രപദം (നക്ഷത്രരാശി)
Remove ads

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ഭാദ്രപദം (Pegasus). വലുതും എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്നതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇത്.

വസ്തുതകൾ
Remove ads

ജ്യോതിശാസ്ത്രവസ്തുക്കൾ

Thumb
ഗോളീയ താരവ്യൂഹമായ M15

ഈ നക്ഷത്രരാശിയിലെ 51 Peg ആണ്‌ ഗ്രഹമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ട ആദ്യ സൗരേതര നക്ഷത്രം. IK Peg ആണ്‌ സൂപ്പർനോവ ആകാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ സൂര്യന്‌ ഏറ്റവും അടുത്തുള്ളത്.

ഒരു മെസ്സിയർ വസ്തു മാത്രമേ ഈ നക്ഷത്രരാശിയിലുള്ളൂ. M15 ഒരു ഗോളീയ താരവ്യൂഹമാണ്‌.

ഭാദ്രപദം രാശിയിലെ നക്ഷത്രങ്ങളും മിരാൾ രാശിയിലെ (സിർറ) നക്ഷത്രവും ചേർന്ന് ഒരു സമചതുരം സൃഷ്ടിക്കുന്നു. ആകാശത്തിലെ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ആസ്റ്ററിസങ്ങളിലൊന്നായ ഇത് ഭാദ്രപദ സമചതുരം (Square of Pegasus) എന്നറിയപ്പെടുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads