റിഗ
ലാത്‌വിയയുടെ തലസ്ഥാനമാണ് From Wikipedia, the free encyclopedia
Remove ads
ലാത്‌വിയയുടെ തലസ്ഥാനമാണ് റിഗ. ദൗഗാവ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന റിഗ ബാൾട്ടിക് പ്രദേശത്തെ ഏറ്റവും വലിയ നഗരമാണ്.റിഗയിലെ ജനസംഖ്യ ഏകദേശം 6,43,368 (ജനുവരി 2014 ) ആണ്[5]. 1201ൽ സ്ഥാപിതമായ ഈ പുരാതന നഗരം ഒരു ലോകപൈതൃകസ്ഥാനം കൂടിയാണ്
Remove ads
സഹോദരനഗരങ്ങൾ
റിഗ സിറ്റി കൗൺസിൽ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു
|
|
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads