ബെൻസോയിക് ആസിഡ്

രാസസം‌യുക്തം From Wikipedia, the free encyclopedia

ബെൻസോയിക് ആസിഡ്
Remove ads

വർണ്ണരഹിത ക്രിസ്റ്റലൈൻ ഖരപദാർത്ഥമായ ബെൻസോയിക് ആസിഡ് /bɛnˈz.ɪk/, C7H6O2 (or C6H5COOH), ലളിതമായ ആരോമാറ്റിക് കാർബോക്സിലിക് ആസിഡ് ആണ്. ഗം ബെൻസോയിനിൽ നിന്നാണ് ഇതിൻറെ പേരുത്ഭവിച്ചത്. ഇതിൻറെ ഉറവിടം വളരെക്കാലം മുമ്പുതന്നെ അറിയപ്പെട്ടിരുന്നു. ബെൻസോയിക് ആസിഡ് സസ്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു.[8]പല ദ്വിതീയ മെറ്റബോളിറ്റുകളുടെയും ജൈവസംശ്ലേഷണത്തിൽ ഒരു ഇന്റർമീഡിയറ്റ് ആയി ഇത് പ്രവർത്തിക്കുന്നു.

വസ്തുതകൾ Names, Identifiers ...
Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads