മീഡിയൻ ലീതൽ ഡോസ്

From Wikipedia, the free encyclopedia

Remove ads

വിഷശാസ്ത്രത്തിൽ ഒരു വിഷത്തിന്റെയോ വിഷവസ്തുവിന്റെയോ റേഡിയേഷന്റെയോ മരണകാരണമാകാവുന്ന അളവിനെയാണ് മീഡിയൻ ലീതൽ ഡോസ് (the median lethal dose), LD50 ( "lethal dose, 50%" - എന്നതിന്റെ ചുരുക്കെഴുത്ത്), LC50 (lethal concentration, 50% -എന്നതിന്റെ ചുരുക്കെഴുത്ത്) അല്ലെങ്കിൽ LCt50. പരീക്ഷണവിധേയമായ സഞ്ചയത്തിലെ എണ്ണത്തിന്റെ പകുതിയെ പരീക്ഷണത്തിനുതീരുമാനിക്കുന്ന സമയത്തിനുള്ളിൽ കൊല്ലാനുള്ള ഡോസ് ആണ് LD50. LD50 വിവരങ്ങൾ ഒരു പദാർത്ഥത്തിന്റെ മാരകഅളവിനെ കുറിക്കാൻ മിക്കവാറും ഉപയോഗിച്ചുവരുന്നു. LD50 - ന്റെ വില കുറവാണെങ്കിൽ വിഷശക്തി കൂടുതലായിരിക്കും.

Remove ads

Conventions

പരിമിതികൾ

ഉദാഹരണങ്ങൾ

Note: വസ്തുക്കളുടെ (പ്രത്യേകിച്ച് മരുന്നുകൾ) പരസ്പരം LD50 താരതമ്യം ചെയ്യുന്നത് പല കേസുകളിലും (ഭാഗികമായി) ഫലപ്രദമായ ഡോസിലെ വ്യത്യാസങ്ങൾ (ED50) വഴി തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതിനാൽ, അത്തരം പദാർത്ഥങ്ങളെ ചികിത്സാ സൂചിക ഉപയോഗിച്ച് താരതമ്യം ചെയ്യുന്നത് കൂടുതൽ ഉപയോഗപ്രദമാണ്. ഇത് LD50 മുതൽ ED50 വരെയുള്ള അനുപാതമാണ്.

The following examples are listed in reference to LD50 values, in descending order, and accompanied by LC50 values, {bracketed}, when appropriate.

കൂടുതൽ വിവരങ്ങൾ Substance, Animal, Route ...


മാരകമായ ഡോസുകളുടെ താരതമ്യം ലോഗരിതമിക് സ്കെയിൽ ലളിതമാക്കുന്നു [83]

Thumb
വിഷ സ്കെയിൽ
Remove ads

മൃഗാവകാശസംഘടനകളുടെ ഉൽക്കണ്ഠ

Animal-rights and animal-welfare groups, such as Animal Rights International,[84] have campaigned against LD50 testing on animals. Several countries, including the UK, have taken steps to ban the oral LD50, and the Organisation for Economic Co-operation and Development (OECD) abolished the requirement for the oral test in 2001 (see Test Guideline 401, Trends in Pharmacological Sciences Vol 22, February 22, 2001).

Remove ads

ഇവയും കാണുക

  • Animal testing
  • Reed-Muench method

വിഷത്തെ അളക്കുന്ന മറ്റുരീതികൾ

  • IDLH
  • Certain safety factor
  • Therapeutic index
  • Protective index
  • Fixed Dose Procedure to estimate LD50
  • Median toxic dose (TD50)
  • Lowest published toxic concentration (TCLo)
  • Lowest published lethal dose (LDLo)
  • EC50 (half maximal effective concentration)
  • IC50 (half maximal inhibitory concentration)
  • Draize test
  • Indicative limit value
  • No-observed-adverse-effect level (NOAEL)
  • Lowest-observed-adverse-effect level (LOAEL)
  • Up-and-down procedure

ബന്ധപ്പെട്ട അളവുകൾ

  • TCID50 Tissue Culture Infective Dosage
  • EID50 Egg Infective Dosage
  • ELD50 Egg Lethal Dosage
  • Plaque forming units (pfu)
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads