കരുനാഗപ്പള്ളി തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കരുനാഗപ്പള്ളി തീവണ്ടി നിലയം അഥവാ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ (കോഡ്:KPY).[1] ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ നിലയം ഉൾപ്പെടുന്നത്.[2] ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ശാസ്താംകോട്ടയെയും ഓച്ചിറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ് കരുനാഗപ്പള്ളി തീവണ്ടിനിലയം. ഇവിടെ നിന്ന് 2 കിലോമീറ്റർ അകലെയായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനും സ്ഥിതിചെയ്യുന്നു.[3]
Remove ads
സേവനങ്ങൾ
- ഇവിടെ നിർത്തുന്ന എക്സ്പ്രസ് തീവണ്ടികൾ
- ഇവിടെ നിർത്തുന്ന പാസഞ്ചർ തീവണ്ടികൾ
Remove ads
സൗകര്യങ്ങൾ
- കമ്പ്യൂട്ടർ വൽകൃത ടിക്കറ്റ് റിസർവേഷൻ കേന്ദ്രം
- അപ്പർ ക്ലാസ് യാത്രക്കാർക്കുള്ള വിശ്രമമുറി
- ഓട്ടോമേറ്റിക് ടിക്കറ്റ് വെൻഡിംഗ് യന്ത്രങ്ങൾ
- എ റ്റി എം (യെസ് ബി ഐ)
- മേൽപ്പാലം
- പബ്ലിക് അഡ്രസിങ് സിസ്റ്റം
- കാറ്ററിംഗ് കടകൾ
- ഓട്ടോ റിക്ഷാ സ്റ്റാൻഡ് (24x7)
- പാർക്കിംഗ് ഏരിയ
- വീൽച്ചെയറുകൾ
- കുടിവെള്ളം
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads