ക
മലയാള അക്ഷരമാലയിലെ ഒന്നാമത്തെ വ്യഞ്ജനം From Wikipedia, the free encyclopedia
Remove ads
മലയാള അക്ഷരമാലയിലെ പത്തൊമ്പതാമത്തെ അക്ഷരവും മലയാള വ്യഞ്ജനാക്ഷരങ്ങളിൽ ഒന്നാമത്തെ അക്ഷരവുമാണ് ക.[1]
Remove ads
കവർഗത്തിലെ ആദ്യാക്ഷരമായ "ക" ഒരു അല്പപ്രാണ ഖരാക്ഷരം ആണ്. സംസ്‌കൃതത്തിലും ഒന്നാമത്തെ വ്യഞ്ജനാക്ഷരം ക ആണ്.
ശബ്ദവായുവിനെ കണ്ഠത്തിൽ (തൊണ്ട) ഒരു ക്ഷണം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ൿ എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ആ വ്യഞ്ജനത്തോടു കൂടി സ്വരശബ്‌ദമായ അ ചേരുമ്പോഴാണ് ക എന്ന അക്ഷരം ലഭിക്കുന്നത്. ൿ + അ = ക
Remove ads
ക ഉൾപ്പെടുന്ന ചില വാക്കുകൾ
- കാക്ക
- കരുണ
- കറുപ്പ്
- കരുമഷി
- കരി
- കരി
- കറിവേപ്പില
- കടുവ
- കങ്കാരു
- കാഴ്ച
- കൽപ്പന
- കലപ്പാ
- കാല്പനികം
- കടപ്പാട്
- കപ്പൽ
- കുപ്പായം
- കുമ്മായം
- കമ്മി
- കുമ്മി
- കുരുക്ക്
- കുടുക്ക്
- കൂടം
- കുട്ട
ക മിശ്രിതാക്ഷരങ്ങൾ
- കൃ (ക്+ഋ)
- കൄ (ക്+ൠ)
- കൢ (ക്+ഌ)
- കൣ (ക്+ൡ)
- കെ (ക്+എ)
- കേ (ക്+ഏ)
- കൈ (ക്+ഐ)
- കൊ (ക്+ഒ)
- കോ (ക്+ഓ)
- കൗ (ക്+ഔ)
- കഃ (ക്+ഹ്)
- കം (ക്+മ്)
- ക് (ക്+അ്)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads