കോവിഡ് 19 പാൻഡെമിക് രാജ്യം തിരിച്ച്

From Wikipedia, the free encyclopedia

കോവിഡ് 19 പാൻഡെമിക് രാജ്യം തിരിച്ച്
Remove ads

ചൈനയിൽ ഹൂബെയ് പ്രവിശ്യയിലെ വൂഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് നിമിത്തമുണ്ടായ 2019-20 കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ച് ലോകത്തിലെ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും തിരിച്ചുള്ള ഒരു പൊതുവായ അവലോകനം ഈ ലേഖനം നൽകുന്നു

വസ്തുതകൾ രോഗം, Virus strain ...


Remove ads

രാജ്യം തിരിച്ച്

സ്ഥിരീകരിക്കപ്പെട്ട കേസുകൾ

9 May 2022 10:20 UTC ആയപ്പോഴേക്കും 51,73,71,131 കേസുകൾ 227 രാജ്യങ്ങളിലും [2] 26 ആഡംബര കപ്പലുകളിലുമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിൽ [3] രോഗികളുടെ എണ്ണം പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "{" മരണമടഞ്ഞവരുടെ എണ്ണം 62,51,484 deaths.[2] എന്നിങ്ങനെ ആയിരുന്നു

Confirmed cases and deaths per million inhabitants calculated from Template:COVID-19 pandemic data and List of countries and dependencies by population on 22 May 2020 17:18 UTC below.

Updated ഒക്ടോബർ 3, 2021.
കൂടുതൽ വിവരങ്ങൾ Location, Cases ...
കൂടുതൽ വിവരങ്ങൾ Country, Cases per million ...

ആഫ്രിക്ക

Thumb
U.S. Air Force airmen unload a C-17 aircraft carrying approximately 4,000 pounds of medical supplies in Niamey, Niger 23 April 2020.

ആഫ്രിക്കയിലെ ആരോഗ്യമേഖല പല മഹാമാരികളേയും നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ നേരത്തേതന്നെയുള്ള രോഗനിർണ്ണയം വളരെ പ്രധാനപ്പെട്ടതാണെന്ന് ലോകരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ അടിയന്തരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മൈക്കൽ യാവോ അഭിപ്രായപ്പെട്ടു [5][6]

ആഫ്രിക്കയിലെ 130കോടി ജനങ്ങൾക്കായി 7.4 കോടി ടെസ്റ്റ് കിറ്റുകളും 30,000 വെന്റിലേറ്ററുകളും 2020-ൽ ആവശ്യമായി വന്നേക്കാമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.[7]ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോറ്ട്ട് ചെയ്യപ്പെട്ട നാല് രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, മൊറോക്കോ, ഈജിപ്ത് അൾജീരിയ എന്നിവയാണെങ്കിലും , മറ്റ് രാജ്യങ്ങളിൽ മികച്ച ആരോഗ്യസംവിധാനത്തിന്റെ അഭാവത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം യഥാർത്ഥത്തിലേതിനേക്കാളും കുറവാണെന്ന് കരുതപ്പെടുന്നു.[8]

Remove ads

റിപ്പോർട്ട് ചെയ്ത കേസുകളുടെ സമയരേഖ രാജ്യം തിരിച്ച്

കൂടുതൽ വിവരങ്ങൾ Date, Country or territory ...
  1. Non-member of the United Nations with limited recognition by some UN member states.
  2. Special administrative region of China
  3. Overseas collectivity of France
  4. British Overseas Territory
  5. Autonomous territory of Denmark
  6. Overseas department of France
  7. Crown dependency
  8. Country of the Kingdom of the Netherlands
  9. Territory of the United States
  10. Sui generis collectivity of France
  11. Non-member of the United Nations with limited recognition only by other non-UN member states.
  12. Autonomous region of Finland
  13. One of two mutually recognized proto-states established by Russia-backed rebels also recognized by South Ossetia.
  14. Special municipality of the Netherlands
  15. Non-member of the United Nations not recognised by any other state.
  16. Subject of territorial dispute
  17. The case was confirmed in the Laâyoune-Sakia El Hamra region in the Moroccan-controlled part.
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads