ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

From Wikipedia, the free encyclopedia

ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
Remove ads


ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ച് നോബൽ സമ്മാനങ്ങളിലൊന്നാണ് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Prize in Physics, സ്വീഡിഷ്: Nobelpriset i fysik). ഭൗതികശാസ്ത്രത്തിന് നൽകിയ ഏറ്റവും മികച്ച സംഭാവനകൾക്ക് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് എല്ലാ വർഷവും ഈ പുരസ്കാരം നൽകുന്നു.[1]

വസ്തുതകൾ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം, അവാർഡ് ...
Thumb
വിൽഹെം കോൺറാഡ് റോൺട്ജൻ (1845–1923), ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ആദ്യം ലഭിച്ച വ്യക്തി

നോബൽ ഫൗണ്ടേഷന്റെ പേരിൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് നൽകുന്ന ഈ പുരസ്കാരത്തിന്റെ ജേതാവിനെ തീരുമാനിക്കുന്നത് ഭൗതികശാസ്ത്രത്തിനായുള്ള നോബൽ കമ്മിറ്റിയാണ്. അക്കാഡമി തിരഞ്ഞെടുക്കുന്ന അഞ്ചു പേരാണ് ഈ കമ്മിറ്റിയിലുള്ളത്. 1901 മുതൽ നോബലിന്റെ മരണവാർഷികദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്‌ഹോമിൽ വച്ചാണ് ഈ അവാർഡ് നൽകുന്നത്.

Remove ads

അവാർഡ് ജേതാക്കൾ

ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയവരുടെ പട്ടിക.

കൂടുതൽ വിവരങ്ങൾ Year, Laureate[A] ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads