വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ

From Wikipedia, the free encyclopedia

വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ
Remove ads

ഒരു അന്താരാഷ്ട്ര അതോറിറ്റി ഫയൽ ആണ് വിർച്വൽ ഇന്റർനാഷണൽ അതോറിറ്റി ഫയൽ (Virtual International Authority File) (VIAF). പല ദേശീയ ലൈബ്രരികളുടെയും ഒരു കൂട്ടായസംരംഭമാണ് ഇത്. ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ (OCLC) ആണ് ഇത് കൈകാര്യം ചെയ്യുന്നത്.[1]

വസ്തുതകൾ ചുരുക്കം, തുടങ്ങിയത് ...
Remove ads

ചരിത്രം

1990 -കളുടെ അവസാനമാണ് പൊതുവായൊരു അന്താരാഷ്ട്ര അതോറിറ്റി കണ്ട്രോളിനെപ്പറ്റിയുള്ള ചർച്ച തുടങ്ങുന്നത്. ഒരു ഏക അതോറിറ്റിക്കായുള്ള ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്ന് നിലവിലുള്ള പല ദേശീയ ലൈബ്രറികളെയും പണവും സമയവും ലാഭിക്കാനായി എല്ലാം കൂടി ഒരുമിച്ചു ലഭ്യമാകുന്ന രീതിയിൽ തമ്മിൽ ബന്ധിപ്പിക്കുകയായിരുന്നു.[2]

The project was initiated by the US Library of Congress (LC), the German National Library (DNB) and the OCLC on August 6, 2003. The Bibliothèque nationale de France (BnF) joined the project on October 5, 2007.

The project transitioned to being a service of the OCLC on April 4, 2012.[3]

The aim is to link the national authority files (such as the German Name Authority File) to a single virtual authority file. In this file, identical records from the different data sets are linked together. A VIAF record receives a standard data number, contains the primary "see" and "see also" records from the original records, and refers to the original authority records. The data are made available online and are available for research and data exchange and sharing. Reciprocal updating uses the Open Archives Initiative Protocol for Metadata Harvesting (OAI-PMH) protocol.

The file numbers are also being added to Wikipedia biographical articles and are incorporated into Wikidata.[4][5]

Remove ads

VIAF ക്ലസ്റ്ററുകൾ

VIAF's clustering algorithm is run every month. As more data are added from participating libraries, clusters of authority records may coalesce or split, leading to some fluctuation in the VIAF identifier of certain authority records.[6]

പങ്കെടുക്കുന്ന ലൈബ്രറികളും സംഘടനകളും

കൂടുതൽ വിവരങ്ങൾ English Wikipedia entry name, Identifier ...

Libraries added for testing purposes

കൂടുതൽ വിവരങ്ങൾ English Wikipedia entry name, Identifier ...
Remove ads

ഇവയും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads