ഒന്നാം പീരീഡ് മൂലകങ്ങൾ
From Wikipedia, the free encyclopedia
Remove ads
Remove ads
ആവർത്തനപ്പട്ടികയിലെ ഒന്നാമത്തെ വരിയിലുള്ള മൂലകങ്ങളെയാണ് ഒന്നാം പിരീഡ് മൂലകങ്ങൾ എന്നു വിളിക്കുന്നത്. ആറ്റോമികസംഖ്യ വർദ്ധിക്കുന്നതിനനുസരിച്ച് വരികളായും നിരകളായും മൂലകങ്ങളെ ആവർത്തനപ്പട്ടികയിൽ വിന്യസിച്ചിരിക്കുന്നു. രാസസ്വഭാവങ്ങൾ ഒരേപോലെയാകുമ്പോൾ സമാനസ്വഭാവമുള്ള മറ്റുമൂലകങ്ങളുടെ അടിയിൽ അവരെ വേരെ വരിയിൽ തരംതിരിക്കുന്നു. ഏറ്റവും കുറവ് അംഗങ്ങളുള്ള ഒന്നാം വരിയിൽ ആകെ രണ്ട് മൂലകങ്ങളെയുള്ളൂ, ഹൈഡ്രജനും ഹീലിയവും.
Remove ads
ആവർത്തനസ്വഭാവങ്ങൾ
ആവർത്തനപ്പട്ടികയിൽ ഒന്നാം പിരീഡ് മൂലകങ്ങളുടെ സ്ഥാനം
മൂലകങ്ങൾ
ഹൈഡ്രജൻ


ഹീലിയം

അവലംബം
അധികവായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads