From Wikipedia, the free encyclopedia
അണുസംഖ്യ 23 ആയ മൂലകമാണ് വനേഡിയം. V ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ജീവജാലങ്ങളിൽ കണ്ടുവരുന്ന 26 മൂലകങ്ങളിൽ ഒന്നാണ് വനേഡിയം. പ്രകൃതിയിൽ 65ഓളം അയിരുകളിൽ കാണപ്പെടുന്ന ഇത് ലോഹസങ്കരങ്ങളുണ്ടാക്കനായി ഉപയോഗിക്കപ്പെടുന്നു. വടക്കേ അമേരിക്കയിലെ മെക്സിക്കോയിൽ നിന്നും കണ്ടെത്തിയ ഒരു ധാതുവിന്റെ രാസവിശ്ലേഷണത്തിൽ നിന്നും നീൽസ് സെഫ്സ്ട്രോം എന്ന ശാസ്ത്രജ്ഞനാണ് വനേഡിയം കണ്ടുപിടിച്ചത്.1869-ൽ ഇംഗ്ലീഷുകാരനായ റോസ് കിലോ യാണ് ഈ ലോഹത്തെ വേർതിരിച്ചെടുത്തത്.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
വനേഡിയം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /vəˈneɪdiəm/ | ||||||||||||||
Appearance | silver-grey metal | ||||||||||||||
വനേഡിയം ആവർത്തനപ്പട്ടികയിൽ | |||||||||||||||
| |||||||||||||||
ഗ്രൂപ്പ് | group 5 | ||||||||||||||
പിരീഡ് | period 4 | ||||||||||||||
ബ്ലോക്ക് | d-block | ||||||||||||||
ഇലക്ട്രോൺ വിന്യാസം | [Ar] 3d3 4s2 | ||||||||||||||
Electrons per shell | 2, 8, 11, 2 | ||||||||||||||
Physical properties | |||||||||||||||
Phase at STP | ഖരം | ||||||||||||||
ദ്രവണാങ്കം | 2183 K (1910 °C, 3470 °F) | ||||||||||||||
ക്വഥനാങ്കം | 3680 K (3407 °C, 6165 °F) | ||||||||||||||
Density (near r.t.) | 6.0 g/cm3 | ||||||||||||||
when liquid (at m.p.) | 5.5 g/cm3 | ||||||||||||||
ദ്രവീകരണ ലീനതാപം | 21.5 kJ/mol | ||||||||||||||
Heat of vaporization | 459 kJ/mol | ||||||||||||||
Molar heat capacity | 24.89 J/(mol·K) | ||||||||||||||
Vapor pressure
| |||||||||||||||
Atomic properties | |||||||||||||||
Oxidation states | −3, −1, +1, +2, +3, +4, +5 (an amphoteric oxide) | ||||||||||||||
Electronegativity | Pauling scale: 1.63 | ||||||||||||||
അയോണീകരണ ഊർജം |
| ||||||||||||||
ആറ്റോമിക ആരം | empirical: 135 pm calculated: 171 pm | ||||||||||||||
കൊവാലന്റ് റേഡിയസ് | 125 pm | ||||||||||||||
Spectral lines of വനേഡിയം | |||||||||||||||
Other properties | |||||||||||||||
Natural occurrence | primordial | ||||||||||||||
ക്രിസ്റ്റൽ ഘടന | body-centered cubic (bcc) | ||||||||||||||
Speed of sound thin rod | 4560 m/s (at 20 °C) | ||||||||||||||
Thermal expansion | 8.4 µm/(m⋅K) (at 25 °C) | ||||||||||||||
താപചാലകത | 30.7 W/(m⋅K) | ||||||||||||||
Electrical resistivity | 197 n Ω⋅m (at 20 °C) | ||||||||||||||
കാന്തികത | paramagnetic | ||||||||||||||
Young's modulus | 128 GPa | ||||||||||||||
Shear modulus | 47 GPa | ||||||||||||||
ബൾക്ക് മോഡുലസ് | 160 GPa | ||||||||||||||
Poisson ratio | 0.37 | ||||||||||||||
Mohs hardness | 6.7 | ||||||||||||||
സി.എ.എസ് നമ്പർ | 7440-62-2 | ||||||||||||||
Isotopes of വനേഡിയം | |||||||||||||||
Template:infobox വനേഡിയം isotopes does not exist | |||||||||||||||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.